Athbhutham Ithathbutham Ie Lyrics Song Chords PPT - അത്ഭുതം ഇതത്ഭുതം ഈ സ്നേഹമാശ്ചര്യം

അത്ഭുതം ഇതത്ഭുതം ഈ സ്നേഹമാശ്ചര്യം
നിൻ ക്രൂശെനിക്ക് ജീവൻ തന്നല്ലോ
ഈ സ്നേഹത്തെ വർണ്ണിച്ചിടാൻ ആർക്കു സാദ്ധ്യമേ
മഹത്തരം ഹാ ശ്രേഷ്ഠമേ അത്

രാജാധി രാജാവാം കർത്താധി കർത്തൻ നീ
ആരാധനക്കേവം യോഗ്യനും നീ

1 അത്ഭുതത്തിൻ നാഥനാം സർവ്വശക്തൻ നീ
അസാദ്ധ്യമായ് നിൻ മുമ്പിലെന്തുള്ളൂ
ഈ ലോകത്തെ നിർമ്മിച്ചവൻ നമ്മെ സ്നേഹിച്ചു
പുകഴ്ത്തീടും സ്തുതിച്ചീടും ഞങ്ങൾ

2 രോഗികൾക്കു സൗഖ്യമായ് പാരിൽ വന്നു നീ
പാപികൾക്കു മോചനം നൽകി
ക്രൂശിൽ നീ ചൊരിഞ്ഞതാം ദിവ്യരക്തത്താൽ
എൻ പാപം മുറ്റും നീങ്ങിപ്പോയല്ലോ

എൻ ആത്മാവെന്നെന്നും നിൻ സ്തുതികൾ വർണ്ണിക്കും
നിൻ അത്ഭുതനാമത്തെ വാഴ്ത്തിടും ഞാൻ

Print & View Presenter

Athbhutham Ithathbutham Ie Lyrics Song Chords PPT - അത്ഭുതം ഇതത്ഭുതം ഈ സ്നേഹമാശ്ചര്യം Lyrics in Manglish

Athbhutham ithathbhutham ee snehamaashcharyam
Nin krooshenikku jeevan thannallo
Ee snehathe varnnichidaan aarkku saadhyame
Mahatharam ha shreshthame ath

Raajaadhi raajaavaam karthaadhi karthan nee
Aaradhanakkevam yogyanum nee

Athbhuthathin nathanam sarvashakthan nee
Asaadhyamaay nin mumpil enthullu
Ee lokathe nirmichavan namme snehichu
Pukazhthidum sthuthichidum njangal

Rogikalkku soukhyamaay paaril vannu nee
Paapikalkku mochanam nalki
Krooshil nee chorinjathaam dhivyarakthaththal
En paapam muttum neengippoyallo

En aathmavennennum nin sthuthikal varnnikkum
Nin athbhuthanaamaththe vaazhthidum njan

Athbhutham Ithathbutham Ie Lyrics Song Chords PPT - അത്ഭുതം ഇതത്ഭുതം ഈ സ്നേഹമാശ്ചര്യം Lyrics in Malayalam and Manglish

അത്ഭുതം ഇതത്ഭുതം ഈ സ്നേഹമാശ്ചര്യം
നിൻ ക്രൂശെനിക്ക് ജീവൻ തന്നല്ലോ
ഈ സ്നേഹത്തെ വർണ്ണിച്ചിടാൻ ആർക്കു സാദ്ധ്യമേ
മഹത്തരം ഹാ ശ്രേഷ്ഠമേ അത്
Athbhutham ithathbhutham ee snehamaashcharyam
Nin krooshenikku jeevan thannallo
Ee snehathe varnnichidaan aarkku saadhyame
Mahatharam ha shreshthame athu

രാജാധി രാജാവാം കർത്താധി കർത്തൻ നീ
ആരാധനക്കേവം യോഗ്യനും നീ
Raajaadhi raajaavaam karthaadhi karthan nee
Aaradhanakkevam yogyanum nee

അത്ഭുതത്തിൻ നാഥനാം സർവ്വശക്തൻ നീ
അസാദ്ധ്യമായ് നിൻ മുമ്പിലെന്തുള്ളൂ
ഈ ലോകത്തെ നിർമ്മിച്ചവൻ നമ്മെ സ്നേഹിച്ചു
പുകഴ്ത്തീടും സ്തുതിച്ചീടും ഞങ്ങൾ
Athbhuthathin naathanam sarvashakthan nee
Asaadhyamaay nin mumpil enthullu
Ee lokathe nirmichavan namme snehichu
Pukazhthidum sthuthichidum njangal

രോഗികൾക്കു സൗഖ്യമായ് പാരിൽ വന്നു നീ
പാപികൾക്കു മോചനം നൽകി
ക്രൂശിൽ നീ ചൊരിഞ്ഞതാം ദിവ്യരക്തത്താൽ
എൻ പാപം മുറ്റും നീങ്ങിപ്പോയല്ലോ
Rogikalkku soukhyamaay paaril vannu nee
Paapikalkku mochanam nalki
Krooshil nee chorinjathaam dhivyarakthaththal
En paapam muttum neengippoyallo

എൻ ആത്മാവെന്നെന്നും നിൻ സ്തുതികൾ വർണ്ണിക്കും
നിൻ അത്ഭുതനാമത്തെ വാഴ്ത്തിടും ഞാൻ
En aathmavennennum nin sthuthikal varnnikkum
Nin athbhuthanaamaththe vaazhthidum njan

Athbhutham Ithathbutham Ie Lyrics Song Chords PPT - അത്ഭുതം ഇതത്ഭുതം ഈ സ്നേഹമാശ്ചര്യം Lyrics in Malayalam and English

അത്ഭുതം ഇതത്ഭുതം ഈ സ്നേഹമാശ്ചര്യം
നിൻ ക്രൂശെനിക്ക് ജീവൻ തന്നല്ലോ
ഈ സ്നേഹത്തെ വർണ്ണിച്ചിടാൻ ആർക്കു സാദ്ധ്യമേ
മഹത്തരം ഹാ ശ്രേഷ്ഠമേ അത്
This miracle, this wonder, this love amazing
You gave life on the cross for me
Who can ever describe this love
Great and supreme indeed it is

രാജാധി രാജാവാം കർത്താധി കർത്തൻ നീ
ആരാധനക്കേവം യോഗ്യനും നീ
King of kings, Lord of lords, You are
Worthy alone of all worship

അത്ഭുതത്തിൻ നാഥനാം സർവ്വശക്തൻ നീ
അസാദ്ധ്യമായ് നിൻ മുമ്പിലെന്തുള്ളൂ
ഈ ലോകത്തെ നിർമ്മിച്ചവൻ നമ്മെ സ്നേഹിച്ചു
പുകഴ്ത്തീടും സ്തുതിച്ചീടും ഞങ്ങൾ
Lord of miracles, all-powerful You are
Nothing is impossible before You
The Creator of this world loved us
We will praise and worship You

രോഗികൾക്കു സൗഖ്യമായ് പാരിൽ വന്നു നീ
പാപികൾക്കു മോചനം നൽകി
ക്രൂശിൽ നീ ചൊരിഞ്ഞതാം ദിവ്യരക്തത്താൽ
എൻ പാപം മുറ്റും നീങ്ങിപ്പോയല്ലോ
You came to bring healing to the sick
You gave salvation to sinners
With the divine blood You shed on the cross
My sins were completely taken away

എൻ ആത്മാവെന്നെന്നും നിൻ സ്തുതികൾ വർണ്ണിക്കും
നിൻ അത്ഭുതനാമത്തെ വാഴ്ത്തിടും ഞാൻ
My soul will forever proclaim Your praises
I will glorify Your wondrous name

Tags

അത്ഭുതം ഇതത്ഭുതം ഈ സ്നേഹമാശ്ചര്യം ,Athbhutham Ithathbutham Ie ,അത്ഭുതം ഇതത്ഭുതം ഈ സ്നേഹമാശ്ചര്യം,Athbhutham Ithathbutham Ie Lyrics Song Chords PPT- അത്ഭുതം ഇതത്ഭുതം ഈ സ്നേഹമാശ്ചര്യം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create