ആകുലനാകരുതേ മകനെ അസ്വസ്ഥനാകരുതേ
ആധിയാല്‍ ആയുസ്സിനെ
നീട്ടാനാകുമോ നരനുലകില്‍
സോളമനെക്കാള്‍ മോടിയിലായ്‌
ലില്ലിപ്പൂവുകളണിയിപ്പോര്‍
നിന്നെക്കരുതി നിനച്ചിടുമേ
പിന്നെ നിനക്കെന്താശങ്ക
വിതയും കൊയ്ത്തും കലവറയും
അറിവില്ലാത്തൊരു പറവകളെ
പോറ്റും കരുണാമയനല്ലോ
വത്സലതാതന്‍ പാലകനായ്‌
ക്ലേശം ദുരിതം പീഡനവും
രോഗം അനര്‍ത്ഥം ദാരിദ്ര്യം
ഒന്നും നിന്നെ അകറ്റരുതെ
രക്ഷകനില്‍ നിന്നൊരു നാളും
Aakulanaakaruuthe makane aswasthanaakaruuthe
Aadhiyal aayussine
Neettaan aakumo naranulakil
Solomanekkal modiyilaay
Lillipoovugal aniyippor
Ninnekaruthi ninachidume
Pinne ninakke enthaashanka
Vithayum koythum kalavarayum
Arivillaathoru paravakale
Pottum karunamayanallo
Valsala thaathan paalakanaay
Klesham duritham peedanavum
Rogam anartham dhaaridryam
Onnum ninne akattaruthe
Rakshakanil ninnoru naalum
Click a stanza to preview here.