ആരാധിച്ചപ്പോൾ വിടുതൽ കിട്ടി ആരാധിച്ചപ്പോൾ സൗഖ്യം കിട്ടി ആരാധിച്ചപ്പോൾ സന്തോഷം കിട്ടി ആരാധിച്ചു ബന്ധനം അഴിഞ്ഞുപോയ്
ആരാധിച്ച് ആരാധിച്ച് അക്കരെ നാട്ടിൽ പോകാം ആമോദിച്ച് ആമോദിച്ച് അക്കരെ നാട്ടിൽ പോകാം അക്കരെ നാട്ടിൽ ചെല്ലുമ്പോൾ യേശുവിനെ കാണുമ്പോൾ ഇക്കരെ നേടിയ സൗഭാഗ്യത്തിൽ വില നാം അന്നറിയും
ആരാധിച്ചപ്പോൾ ക്ലേശം നീങ്ങിപ്പോയി ആരാധിച്ചപ്പോൾ ദുഃഖം മാറിപ്പോയി ആരാധിച്ചപ്പോൾ ഖേദം മാറിപ്പോയി ആരാധിച്ചു ബന്ധനം അഴിഞ്ഞുപോയി
ആരാധിച്ചപ്പോൾ ക്ഷീണം മാറിപ്പോയി ആരാധിച്ചപ്പോൾ ഭയം മാറിപ്പോയി ആരാധിച്ചപ്പോൾ രോഗം മാറിപ്പോയി ആരാധിച്ചു ബന്ധനം അഴിഞ്ഞുപോയി
Aradhichappol veeduthal kitti Aradhichappol saukhyam kitti Aradhichappol santhosham kitti Aradhichu bandhanam alinjupoyi
Aradhichu aradhichu akkare naattil pokam Aamodichu aamodichu akkare naattil pokam Akkare naattil chellumpol Yeshuvine kaanumpol Ikkare nediya soubhagyathil vila naam annariyum
Aradhichappol klesham neengippoyi Aradhichappol dukham maarippoyi Aradhichappol khedham maarippoyi Aradhichu bandhanam alinjupoyi
Aradhichappol ksheenam maarippoyi Aradhichappol bhayam maarippoyi Aradhichappol rogam maarippoyi Aradhichu bandhanam alinjupoyi
⬅
➡
Click a stanza to preview here.