ആരാണേ ആരാണേ രാജാധി രാജാവ്
ആരാണേ ആരാണേ ലോകത്തിൻ നേതാവ്
ആ രാജാവ് യേശുവാണേ ആ നേതാവ് യേശുവാണേ
അതിനാൽ നാം പാടിടാം ഹല്ലേലൂയാ പാടിടാം
സമ്പത്തു ചോദിക്കാതെ പാരമ്പര്യം ചോദിക്കാതെ
ഉള്ളത്തിൽ വന്നവനെ
ആഭിചാത്യം ആരാഞ്ഞില്ല വിദ്യാഭ്യാസം ചോദിക്കാതെ
ഹൃദയത്തെ കവർന്നവനെ
ഞാൻ തേടി പോയതല്ല എന്നെ തേടി വന്നതാണേ
അമ്മ നിന്നെ മറന്നാലും അപ്പൻ നിന്നെ മറന്നാലും
യേശു നിന്നെ മറക്കുകയില്ല
ഉറ്റവർ മറന്നാലും സ്നേഹിതർ മറന്നാലും
യേശു നിന്നെ മറക്കുകയില്ല
കരം പിടിച്ചു നടത്തീടുമേ ആ പാറമേൽ നിർത്തീടുമേ
Aaraane aaraane raajaadhi raajaavu
Aaraane aaraane lokathin nethaavu
Aa raajaavu Yeshuvaane aa nethaavu Yeshuvaane
Athinaal naam paadidaam halleluya paadidaam
Sampathu chodikkaathe paarambarayam chodikkaathe
Ullathil vannavane
Aabhichaathyam aaraanjilla vidyaabhyasam chodikkaathe
Hrudayathe kavarnnavane
Njaan thedi poyathalla enne thedi vannathaane
Amma ninne marannaalum appan ninne marannaalum
Yeshu ninne marakkukayilla
Uttavar marannaalum snehithar marannaalum
Yeshu ninne marakkukayilla
Karam pidichu nadatheedume aa paaramel nirththeedume
Click a stanza to preview here.