ആഴത്തിൽ എന്നോടൊന്നിടപെടണേ
ആത്മാവിൽ എന്നോടൊന്നിടപെടണേ
ആരിലും ശ്രേഷ്ഠമായ് ആരിലും ശക്തമായ്
മാൻ നീർ തോടിനായ് കാംക്ഷിക്കും പോൽ
ആത്മാവിനായ് ദാഹിക്കുന്നേ
ആ ജീവ നീരെനിക്കേകീടണേ
യേശുവേ ഞാൻ നിന്റെ ദാനമല്ലോ
പാഴായി പോയൊരു മൺ പാത്രം ഞാൻ
ആത്മാവിനായ് മെനെഞ്ഞീടണമേ
ആ കുശവൻ കയ്യിൽ ഏകുന്നിതാ
ഒരു മാന പാത്രമായ് മാറ്റീടണേ
Aazhatthil ennodonnidapadanane
Aathmaavil ennodonnidapadanane
Aarilum shreshthamaay aarilum shakthamaay
Maan neer thodinaay kaankshikkum pol
Aathmaavinaay daahikkunne
Aa jeeva neer enikkeekidanane
Yeshuve njan ninte daanamallo
Paazhaayi poyoru man paathram njan
Aathmaavinaay menanjeedaname
Aa kushavan kaiyil ekunnithaa
Oru maana paathramaay maattidanane
Click a stanza to preview here.