ഐക്യമായ് വിളങ്ങിടാം ഒന്നായ് ചേര്‍ന്നു
ക്രിസ്തുവിന്‍റെ സാക്ഷികളാകാം
ലോകത്തില്‍ വിളങ്ങും ജ്യോതിസ്സായ്
സ്നേഹത്തിന്‍ ദൂതുമായ്‌ പാരിലെങ്ങും പോയിടാം
സാക്ഷ്യമേകി യാത്ര ചെയ്തിടാം
വേര്‍പാടിന്‍ നടുച്ചുവര്‍ തകര്‍ത്ത നാഥന്‍
ഒരുമയോടെ ഐക്യമായ് നടത്തിടുന്നു
ശാന്തിയും സന്തോഷവും സമാധാനവും
തന്നു നമ്മെ കാത്തു പാലിക്കുന്ന രക്ഷകന്‍
ക്രിസ്തുവെന്ന കല്ലിനാല്‍ സ്ഥിരപ്പെട്ടതാം
ദൈവഭവന വാസികള്‍ നാം ഒന്നായിടാംപരിശുദ്ധാത്മ ശക്തിയാല്‍ നിറഞ്ഞീടണം
സര്‍വ്വ സൃഷ്ടി മോചനത്തിനായ്‌ പോരാടാം
Aikyamaayi vilangidaam onnaayi chernnu
Kristhuvinte saakshikal aakaam
Lokathil vilangum jyothissaayi
Snehathin dhoothumaayi paarilengum poyidaam
Saakshyameki yaathra cheythidaam
1.
Verpaadin naduchuvar thakartha Naadhan
Orumayode aikyamaayi nadathidunnu
Shaanthiyum santhoshavum samaadhaanavum
Thannu namme kaathu paalikkunna Rakshakan
2.
Kristhuvenna kallinaal sthirappettathaam
Dhaiva bhavana vaasikal naam onnaayidaam
Parishuddhaathma shakthiyaal niranjidunam
Sarva srishti mochanathinaayi poraadaam
Click a stanza to preview here.