തള്ളിപ്പറഞ്ഞതല്ലേ
ഞാൻ അകലേ പോയതല്ലേ
എന്നിട്ടും എന്നെ തേടി വന്നു
എന്നിട്ടും എന്നെ യോഗ്യനാക്കി
യേശുവേ അങ്ങെത്ര കരുണാമയൻ
യേശുവേ അങ്ങെത്ര അലിവുള്ളവൻ
എൻ അലിവേ എൻ തണലേ
എൻ അഴകേ എൻ ആധാരമെ
തിരയാൽ തീരുമെന്ന്
കൂരിരുളിൽ ഞാൻ പകച്ചനേരം
തിരകൾക്കു മീതെ നടന്നുവന്നു
കോരി എടുത്തു ആഴ്ന്നിടാതെ
യേശുവേ അങ്ങെത്ര കരുണാമയൻ
എന്നെ നടത്തി വിശ്വാസത്താൽ
കഴിഞ്ഞ നാളേക്കാൾ ഇനിയുള്ള നാൾ
വിലയുള്ളതായി കണ്ട് ഓടീവാൻ
യേശുവിൽ മാത്രം ദൃഷ്ടി വച്ച്
ഇനിയുള്ള നാൾ പാഴാക്കാതെ
യേശുവല്ലാതെ എനിക്കാരുമില്ലേ
എപ്പോഴും ആ നാമം നാവിൽ മാത്രം
അപ്പാ അങ്ങല്ലാതെ ആരുമില്ലേ
എപ്പോഴും ആ നാമം നാവിൽ മാത്രം
thallipparanjathalle
njaan akale poyathalle
ennittum enne thedi vannu
ennittum enne yogyanakki
Yesuve angethra karunamayan
Yesuve angethra alivullavan
en alivay en thanale
en azhake en aadharame
thirayaal thibumennu
koorirulil njaan pakachhaneram
thirakalke meethe nadannu vannu
kori eduthu aazhnnidathe
Yesuve angethra karunamayan
enne nadathi vishwasathal
kazhinja naalekkazhiniyulla naal
vilayullathayi kandu odivaan
Yesuvil maathram drishti vach
iniyulla naal pazhakkathe
Yesuvallathe enikkarumille
eppozhum aa naamam naavil maathram
Appa angallathe aarumille
eppozhum aa naamam naavil maathram