അങ്ങെപോലൻ ദൈവമെ ആരുള്ളീലോകെ
അങ്ങിലല്ലാതെ വേറെയില്ലെൻ ആശ്രയം
അങ്ങിൽ മാത്രം ചാരുന്നെൻ പ്രാണപ്രിയനെ
അങ്ങുമാത്രമാണെന്നും എൻറ്റെ സർവ്വസ്വം
ആരാധന അങ്ങേയ്ക്കാരാധന
എന്നേശുവേ അങ്ങേയ്ക്കാരാധന
എന്നെ മുറ്റുമായ് ഞാൻ സമർപ്പിക്കുന്നെ
നിൻ വചനത്താൽ എന്നെ കഴുകേണമേ
നിൻ്റെ ഹിതം പോലെന്നെ നടത്തേണമേ
ശുദ്ധാത്മാവിനാൽ എന്നെ നിറയ്ക്കേണമേ
നിൻ വഴികളിൽ ഞാൻ നടക്കുവാനായ്
വഴിക്കാട്ടിയായ് എന്നെ നയിക്കേണമേ
വിശ്വാസത്തിൽ എന്നെ ഉറപ്പിക്കുവാൻ
ക്രിസ്തു എന്ന പാറയിൽ നിർത്തിടേണമേ
Anghepolan daivame aarulliloke
Angilallaathe vereyillen aashrayam
Angil maathram chaarunnen praanapriyane
Angumaathramanennum ente sarvaswam
Aaraadhana angheykkaaradhana
Enneshuve angheykkaaradhana
Enne muttumaay njaan samarppikkunne
Nin vachanathaal enne kazhukename
Ninte hitham polenne nadathename
Shuddhaathmaavinaal enne niraykkename
Nin vazhikalil njaan nadakkuvaanaay
Vazhikkaattiyaay enne nayikkename
Vishwaasathil enne urappikkuvaan
Kristhu enna paaryil nirthidename
Click a stanza to preview here.