അപ്പവും വീഞ്ഞുമായ് നിന്‍
മാംസവും ചോരയും നീ
ഞങ്ങള്‍ക്കു പങ്കുവെച്ചില്ലെ
ഇവര്‍ ചെയ്ത പാപങ്ങള്‍
ഒരു മുള്‍ കിരീടമായ്
ശിരസ്സാ വഹിച്ചൊരു ദേവാ
ജീവിതമാം കാല്‍വരിയില്‍
മര കുരിശുകള്‍ ചുമന്നിടുന്നവര്‍ എന്നും
അങ്ങേക്ക് ഞാന്‍ ജീവന്‍ തരാം
എന്നിലെ ശീമോന്‍ കളവു പറഞ്ഞാലും
പൂങ്കോഴി കൂവുമുൻബൊരു വട്ടം പോലും
തള്ളി പറയ്‌ക്കല്ലേ മനമേ
ചില നാണയം ചെറുചുംബനം
കുരിശേറ്റി യൂദാ ഗുരു ദേവനെയും
ഭൂലോകം പോലും കാലടിയില്‍ വെച്ചാലും
ഒറ്റു കൊടുപ്പിക്കല്ലേ മനമേ
Appavum veenjumay nin
Mamsavum chorayum nee
Njangalku pankuvechille
Ivar cheytha papangal
Oru mul kireedamaya
Shirassa vahichoru deva
Jeevithamaya kaalvariyil
Mara kurishukal chumannidunnavar ennum
Angekku njan jeevan tharam
Ennile Shimon kalavu paranjaalum
Poongozhi koovum munboru vattam polum
Thalli paraykkalle maname
Chila naanyam cheruchumbanam
Kurishetti Yuda guru devaneyum
Bhoolokam polum kalathil vechalum
Ottu koduppikkalle maname
Click a stanza to preview here.