അരികിൽ വരുവാൻ കൃപതാ
ക്രൂശിൻ അരികിൽ വരുവാൻ കൃപതാ
അരികിൽ വരുവാൻ കൃപതാ
ക്രൂശിൻ അരികിൽ വരുവാൻ കൃപതാ
1. ആരാധിപ്പാൻ നിൻ കൃപതാ
അങ്ങേ സ്നേഹിച്ചീടാൻ നിൻ കൃപതാ
ആരാധിപ്പാൻ നിൻ കൃപതാ
അങ്ങേ സ്നേഹിച്ചീടാൻ നിൻ കൃപതാ
അരികിൽ വരുവാൻ കൃപതാ
ക്രൂശിൻ അരികിൽ വരുവാൻ കൃപതാ
അരികിൽ വരുവാൻ കൃപതാ
ക്രൂശിൻ അരികിൽ വരുവാൻ കൃപതാ
2.പ്രാർത്ഥിപ്പാനായ് നിൻ കൃപതാ
നിന്നിഷ്ടം ചെയ്‌വാൻ നിൻ കൃപതാ
പ്രാർത്ഥിപ്പാനായ് നിൻ കൃപതാ
നിന്നിഷ്ടം ചെയ്‌വാൻ നിൻ കൃപതാ
അരികിൽ വരുവാൻ കൃപതാ
ക്രൂശിൻ അരികിൽ വരുവാൻ കൃപതാ
അരികിൽ വരുവാൻ കൃപതാ
ക്രൂശിൻ അരികിൽ വരുവാൻ കൃപതാ
3.പാപത്തെ ജയിപ്പാൻ നിൻ കൃപതാ
അങ്ങേ മാനിപ്പാനായ് നിൻ കൃപതാ
പാപത്തെ ജയിപ്പാൻ നിൻ കൃപതാ
അങ്ങേ മാനിപ്പാനായ് നിൻ കൃപതാ
അരികിൽ വരുവാൻ കൃപതാ
ക്രൂശിൻ അരികിൽ വരുവാൻ കൃപതാ
അരികിൽ വരുവാൻ കൃപതാ
ക്രൂശിൻ അരികിൽ വരുവാൻ കൃപതാ
ക്രൂശിൻ അരികിൽ വരുവാൻ കൃപതാ
ക്രൂശിൻ അരികിൽ വരുവാൻ കൃപതാ
Arikil varuvaan kripathaa
Krushin arikil varuvaan kripathaa
Arikil varuvaan kripathaa
Krushin arikil varuvaan kripathaa
1.
Aaraadhippaan nin kripathaa
Angae snehicheedan nin kripathaa
Aaraadhippaan nin kripathaa
Ange snehicheedan nin kripathaa
Arikil varuvaan kripathaa
Krushin arikil varuvaan kripathaa
Arikil varuvaan kripathaa
Krushin arikil varuvaan kripathaa
2.
Prarthippanaay nin kripathaa
Ninnishtam cheyvaan nin kripathaa
Prarthippanaay nin kripathaa
Ninnishtam cheyvaan nin kripathaa
Arikil varuvaan kripathaa
Krushin arikil varuvaan kripathaa
Arikil varuvaan kripathaa
Krushin arikil varuvaan kripathaa
3.
Paapathe jayippaan nin kripathaa
Ange maanippanaay nin kripathaa
Paapathe jayippaan nin kripathaa
Ange maanippanaay nin kripathaa
Arikil varuvaan kripathaa
Krushin arikil varuvaan kripathaa
Arikil varuvaan kripathaa
Krushin arikil varuvaan kripathaa
Krushin arikil varuvaan kripathaa
Krushin arikil varuvaan kripathaa
Click a stanza to preview here.