നീ കിടക്കും കണ്ണീർക്കുഴിയിൽ ദൈവമിറങ്ങി വരുന്നു നിന്‍റെ രോഗശയ്യയിലേയ്ക്ക് യേശു നടന്നു വരുന്നു
ഇപ്പോൾ തന്നെ സൗഖ്യം നേടും നീ ഇപ്പോൾ തന്നെ വിടുതൽ പ്രാപിക്കും
രോഗക്കിടക്ക മടക്കിയെടുത്ത് ശാപക്കിടക്ക ചുരുട്ടിയെടുത്ത് ജീവനിലേക്കു നടന്നുപോകും നീ
പെരുമഴ പോലെ അത്ഭുതവും വിടുതലുമീ ജനതതിയിൽ അത്ഭുതങ്ങൾ തീർന്നിട്ടില്ല ഓ അടയാളങ്ങൾ തയാറായിട്ടില്ല
അന്ധന്മാർ കാണുന്നു ചെകിടന്മാർ കേൾക്കുന്നു
ഇന്നേവരെയും ലോകത്തിൽ കേട്ടു കേൾവിയില്ലാത്ത അതിശയവും ബലവും കാണുന്നു
Athbhuthangal theernnittilla Adayalangal thornnittilla Kaalathil ee lokathil Daivashakthi kuranjittilla Daivathinte kai thazhnnill Lokathil ee kaalathil
Perumazhapol perumazhapol peyyunnu Athbhuthavum viduthalum ee janathathil Sankadam aakum chenkadal enne chuttumpol Ohoho Sankadam aakum chenkadal enne chuttumpol Thrikaram enne thaangune akkareyetthichidunne Athbhuthangal pathukkaye