അത്യുന്നതന്റെ മറവിൽ സർവ്വശക്തന്റെ തണലിൽ പാർക്കുന്നവൻ ഭാഗ്യവാൻ ഭാഗ്യവാൻ
എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കും എൻ ദൈവവും നീ മാത്രമെന്ന് കർത്താവോട് എറ്റു ചൊല്ലീടും അവ നേറ്റ് ചൊല്ലീടും
അത്യുന്നതന്റെ മറവിൽ സർവ്വശക്തന്റെ തണലിൽ പാർക്കുന്നവൻ ഭാഗ്യവാൻ ഭാഗ്യവാൻ
വേടന്റെ കെണിയിൽ നിന്നും മാരകമായ മാരിയിൽ നിന്നും നിന്നെ രക്ഷിക്കും തൂവൽ കൊണ്ട് മറയ്ക്കും ചിറകിൻ കീഴിൽ നിനക്ക ഭയം ഒരിക്കലും വരില്ല
വിശ്വാസത്തോടെ നിന്നെ കവചമണിയിക്കും അത്യുന്നതന്റെ മറവിൽ സർവ്വശക്തന്റെ തണലിൽ പാർക്കുന്നവൻ ഭാഗ്യവാൻ ഭാഗ്യവാൻ
ഭീകരത നിറഞ്ഞ രാത്രിയും പകൽ പറക്കും അസ്ത്രത്തെയും തെല്ലും ഭയക്കേണ്ട കൂരിരുട്ടിനെയും നട്ടു ച്ചയ്ക്കണയും വിനാശത്തെയും പേടിക്കേണ്ട ദൈവം കൂടെയുണ്ട്
അത്യുന്നതന്റെ മറവിൽ സർവ്വശക്തന്റെ തണലിൽ പാർക്കുന്നവൻ ഭാഗ്യവാൻ ഭാഗ്യവാൻ
നിൻ പാർശ്വത്തിലായിരങ്ങൾ വലം ഭാഗേ പതിനായിരങ്ങൾ മരിച്ചു വീണേക്കാം ഭയപ്പെടേണ്ട നീ അനർത്ഥങ്ങൾ ഒന്നും നിന്നെ തൊടുകയില്ല ദുഷ്ടന്റെ പ്രതിഫലം നീ കണ്ടിടും
അത്യുന്നതന്റെ മറവിൽ സർവ്വശക്തന്റെ തണലിൽ പാർക്കുന്നവൻ ഭാഗ്യവാൻ ഭാഗ്യവാൻ
നിൻ വഴിയിൽ നിന്നെ കാത്തിടാൻ ദൂതരോട് കല്പിച്ചിടും നിന്റെ പാദങ്ങൾ കല്ലിൽ തട്ടാതെ അവർ നിന്നെ കൈകളിൽ താങ്ങിക്കൊള്ളും അത്യുന്നതൻ നിന്നെ വഹിച്ചുകൊള്ളും
അത്യുന്നതന്റെ മറവിൽ സർവ്വശക്തന്റെ തണലിൽ പാർക്കുന്നവൻ ഭാഗ്യവാൻ ഭാഗ്യവാൻ
സിംഹത്തെ ചവിട്ടീടിലും സർപ്പത്തെ മെതിച്ചീടിലും സ്നേഹത്തിൽ നീ എന്നോടൊട്ടിനിന്നതാൽ ഞാൻ നിന്നെ സംരക്ഷിക്കും എൻ നാമത്താൽ നീ രക്ഷ നേടിടും
അത്യുന്നതന്റെ മറവിൽ സർവ്വശക്തന്റെ തണലിൽ പാർക്കുന്നവൻ ഭാഗ്യവാൻ ഭാഗ്യവാൻ
നീ എന്നെ വിളിച്ചീടുമ്പോൾ ഞാൻ നിനക്കുത്തരമേകിടും കഷ്ടതകളിൽ ഞാൻ നിന്നോട് ചേർന്നു നിൽക്കും ദീർഘായുസ്സേകി നിന്നെ തൃപ്തനാക്കും എന്റെ രക്ഷ നീ കാണും
അത്യുന്നതന്റെ മറവിൽ സർവ്വശക്തന്റെ തണലിൽ പാർക്കുന്നവൻ ഭാഗ്യവാൻ ഭാഗ്യവാൻ
എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കും എൻ ദൈവവും നീ മാത്രമെന്ന് കർത്താവോട് എറ്റു ചൊല്ലീടും അത്യുന്നതന്റെ മറവിൽ സർവ്വശക്തന്റെ തണലിൽ പാർക്കുന്നവൻ ഭാഗ്യവാൻ ഭാഗ്യവാൻ
Atyunthante maravile Sarvashaktante thanalil Paarkkunnavan bhagyavaan bhagyavaan
Ente sankethavum kottayum Njan aashrayikkum en daivavum Nee maathramennu karthavodu etu chollidum Ava net chollidum
Atyunthante maravile Sarvashaktante thanalil Paarkkunnavan bhagyavaan bhagyavaan
Vedante keniyil ninnum Maarakamaya maariyil ninnum Ninne rakshikkum thooaval kondu marakkum Chirakin keezhil ninakka bhayam orikkalum varilla
Vishwasathode ninne kavachamaniyikkum Atyunthante maravile Sarvashaktante thanalil Paarkkunnavan bhagyavaan bhagyavaan
Bhikarattha niranja raathriyum Pakal parakkum astrattheyum Thellum bhayakkenda koorirutthinneyum Nattu chaykkanum vinaashattheyum Pedikkenda daivam koodeyundu
Atyunthante maravile Sarvashaktante thanalil Paarkkunnavan bhagyavaan bhagyavaan
Nin paarshvathilayirangal Valam baghe pathinayirangal Marichu veenekaam bhayappedenda nee Anarthangal onnum ninne thodukayilla Dushtante pratiphalam nee kandidum
Atyunthante maravile Sarvashaktante thanalil Paarkkunnavan bhagyavaan bhagyavaan
Nin vazhiyil ninne kaathidhaan Dootharodu kalpichidum Ninte paadangal kallil thattade Avar ninne kaikalil thangikkollum Atyunthan ninne vahichukollum
Atyunthante maravile Sarvashaktante thanalil Paarkkunnavan bhagyavaan bhagyavaan
Simhathe chavittidum Sarppathe methichidum Snehathil nee ennodottininnathaal Njan ninne samrakshikkum En naamathaal nee raksha nedidum
Atyunthante maravile Sarvashaktante thanalil Paarkkunnavan bhagyavaan bhagyavaan
Nee enne vilichidumpol Njan ninakkutharamekidum Kashtathakalil njan ninnodu chernnu nilkkum Deerghayusseki ninne thrupthanakkum Ente raksha nee kaanum
Atyunthante maravile Sarvashaktante thanalil Paarkkunnavan bhagyavaan bhagyavaan
Ente sankethavum kottayum Njan aashrayikkum en daivavum Nee maathramennu karthavodu etu chollidum Atyunthante maravile Sarvashaktante thanalil Paarkkunnavan bhagyavaan bhagyavaan
⬅
➡
Click a stanza to preview here.