അഴലിൻ താഴ്‌വരയിൽ
മനമേ തളരരുതേ
നിനക്കായ് ക്രൂശിന്റെ മാറിൽ
ജീവനേകിയോൻ കൂടെയില്ലേ
ഇരുളിൻ നിഴൽവീഴും വഴിയിൽ
കുഞ്ഞേ ഇനിയും അലയരുതേ
കനിവിന്റെ നാഥൻ കരുണാമയൻ
ചേർത്തീടും നിന്നെ തൻ മാറിലായ്
കാൽവരി മലയിലെ ബലിയിൽ
സ്നേഹം കുരിശൊളമെത്തി
കുരിശോടു ചേർത്ത് സ്വീകരിച്ചീടണേ
നിൻ സ്നേഹ സഹനത്തിൻ
സാക്ഷിയാക്കണെ
Azhalin thazhvaarayil
Maname thalararuthe
Ninakkay krushinte maaril
Jeevanekiyon koodayille
Irulin nizhal veezhum vazhiyil
Kunje iniyum alayaruthe
Kanivinte naathan karunaamayan
Cherthidum ninne than maarilaay
Kalvari malayile baliyil
Sneham krusholamethi
Krushodu cherthu sweekaricheedane
Nin sneh sahnanthin
Saakshiyakkane
Click a stanza to preview here.