ബലഹീനതയിൽ ബലമേകി
ബലവാനായോൻ നടത്തിടുന്നു
കൃപയാലെ കൃപയാലെ
കൃപയാലനുദിനവും
എന്റെ കൃപ നിനക്കുമതി
കർത്താവിൻ തിരുവചനം
അനശ്വരമായ വചനമതേകി
അതിശയമായി നടത്തിടുന്നു
ദുഃഖങ്ങളിൽ ഭാരങ്ങളിൽ
കർത്താവു കരുതീടും
ബലഹീനതയിൽ തികഞ്ഞുവന്നീടും
തിരുശക്തി നാഥൻ പകർന്നീടും
യഹോവയെ കാത്തിരിപ്പോർ
ശക്തിയെ പുതുക്കീടും
കഴുകനെപ്പോലെ ചിറകടിച്ചുയരും
തളർന്നുപോകാതെ ഓടീടും
വാഴ്ത്തീടുമെൻ ജീവകാലം
എന്നേശുനായകനെ
പ്രതികൂലമേറും ജീവിതമരുവിൽ
പുലർത്തുന്നെൻ നാഥൻ ജയകരമായ്
Balaheenathayil balameki
Balavaanayon nadathidunnu
Kripayale kripayale
Kripayalanudinavum
Ente kripa ninakkumathi
Karthavin thiruvachanam
Anashwaramaaya vachanamatheki
Athishayamaayi nadathidunnu
Dukhangalil bhaarangalil
Karthavu karutheedum
Balaheenathayil thikannuvanneedum
Thirushakthi Naadhan pakarneedum
Yehovaye kaathirippor
Shakthiye puthukkeedum
Kazhukanepole chirakadichuyarum
Thalarnnupokaatha oodeedum
Vaazhthidumen jeevakaalam
Enneshu naayakane
Prathikoolamerum jeevithamaruvil
Pularthunnen naadhan jayakaramaayi
Click a stanza to preview here.