അ അ ആ
ബലിയർപ്പിക്കാൻ വരുവിൻ
അൾത്താര മുന്നിൽ പ്രിയജനമേ
സ്തുതി ഗീതങ്ങൾ പാടാം
തിരുനാഥനായി പ്രിയജനമേ
ഭയമോടെ ഭക്തിയോടേ
ബഹുമാനത്തോടെ ബലിയേകാം
അണയാം അനുതപിക്കാം
അനുരഞ്ജിതരായി ബലിയേകാം
സ്നേഹം പങ്കിടാം ഇന്നീ കാസ്സയിൽ
സഹനം ചേർത്തിടാം ഈ പീലാസയിൽ
പെസഹാനാളിൽ കർത്താവേകിയ
ദിവ്യവിരുന്നിൻ സ്മരണയിതാ
ഒരുമയോടർപ്പിച്ചിടാം
ഈ അൾത്താരയിൽ
ഹൃദയം നൽകിടാം ഈ ബലി വേദിയിൽ
മനവും ചേർത്തിടാം ഈ തിരു പൂജയിൽ
ഗോൽഗോഥായിൽ ക്രൂശിത നാഥൻ
മുറിയപ്പെട്ടതിനോർമ്മയിതാ
ഒരുമയോടർപ്പിച്ചിടാം
ഈ ബലി വേദിയിൽ
Bali arppikkaan varuvin
Althaara munnil priyajaname
Sthuthi geethangal paadaam
Thirunaathanaayi priyajaname
Bhayamode bhakthiyode
Bahumaanathode baliyeekaam
Anayaam anuthapikkaam
Anuranjitharaayi baliyeekaam
Sneham pankidaam innee kaasayil
Sahanam cherthidaam ee peelasaayil
Pesahaa naalil karthaavekiya
Divya virunnin smaranayithaa
Orumayodarppichidaam
Ee althaarayil
Hrudayam nalkidaam ee bali vediyil
Manavum cherthidaam ee thiru poojayil
Golgothaayil krooshitha naathan
Muriyappettathin ormmayithaa
Orumayodarppichidaam
Ee bali vediyil
Click a stanza to preview here.