ഭോജനമായിന്നു നാഥൻ എന്നിലാഗതമാകുന്ന നേരം ഹൃദയാന്തരാളത്തിലെങ്ങോ ഒരു പനിനീർ മലരിൻ്റ തേങ്ങൽ
ശുദ്ധിയെഴും കരം തൊട്ടാൽ ഈ ഞാൻ പത്തരമാറ്റാകും നൂനം പാരാകുമീയിടത്തെന്നും ഞാൻ പാഴിലയാകാതിരിക്കും
ഞാൻ പാഴിലയാകാതിരിക്കും വെൺമയെഴും കൺതുറന്നാൽ ഈ ഞാൻ വെൺമഞ്ഞായിടും നൂനം തെളിവാർന്ന താരകം പോലെ ഞാൻ ജീവൻ്റെ വൃക്ഷത്തിൽ മിന്നും ഞാൻ ജീവൻ്റെ വൃക്ഷത്തിൽ മിന്നും
Bhojanamaayinnu Naathan Ennilagathamaakunna neram Hridhayantharaalathilengo Oru panineer malarinte thengal
Shuddhiyezhum karam thottal ee njan Patharamaattaakum noonam Paraakumiyidathennum njan Paazhilayaakathirikkum
Njan paazhilayaakathirikkum Venmayaezhum kanthurannaal ee njan Venmanjaayaidum noonnam Thelivaarna thaarakam pole njan Jeevante vrikshathil minnum Njan jeevante vrikshathil minnum