ചേരുമേശുവിൻ ദിനം
മാരുതൻ മാ കഠിനം
എൻ വിശ്വാസം ദുർബലം
യേശു താൻ സർവ്വാശ്രയം
നാളുകൾ ഗമിക്കിലും
മാത്രകൾ പറക്കിലും
എന്തെല്ലാം ഭവിക്കിലും
യേശു താൻ സർവ്വാശ്രയം
പാതശോഭയാം നേരം
പാടും ഞാൻ അത്യധികം
ക്ഷീണമെങ്കിലെൻ വഴി
യാചിക്കും ക്ഷണംപ്രതി
ആപത്തിൽ ഞാൻ വിളിക്കും
യേശു നിശ്ചയം കേൾക്കും
എന്റെ ശ്രേഷ്ഠസങ്കേതം
യേശു താൻ സർവ്വാശ്രയം
ജീവകാലമൊക്കെയും
കൽപാന്തകാലം വരെ
സ്വർഗം ചേരാനെൻ ബലം
യേശു താൻ സർവ്വാശ്രയം
Cherum Yeshuvin dinam
Maaruthan maa kadinam
En vishwasam durbalam
Yeshu thaan sarvaashrayam
Naalukal gamikkilum
Maathrakal parakkilum
Enthellaam bhavikkilum
Yeshu thaan sarvaashrayam
Paathashobhayaam neram
Paadum njan athyadhikam
Ksheenamenkil en vazhi
Yaachikkum kshanam prathi
Aapathil njan vilikkum
Yeshu nishchayam kelkkum
Ente shreshta sanketham
Yeshu thaan sarvaashrayam
Jeevakaalam okkeyum
Kalpaantha kaalam vare
Swargam cheranen balam
Yeshu thaan sarvaashrayam
Click a stanza to preview here.