ദൈവം എഴുന്നേൽക്കുന്നു
മക്കൾക്കായ് ഇറങ്ങീടുന്നു
പലവിധമാം പ്രതികൂലങ്ങൾ
പലവഴിയായ് ചിതറീടുന്നു
തോൽക്കില്ല നമ്മൾ
ജയവീരർ നമ്മൾ
ദൈവത്തിൻ മക്കൾ നമ്മൾ
സത്യം അരക്കച്ചയാക്കുക
നീതിയെ കവചമാക്കുക
വിശ്വാസം പരിചയക്കുക
രക്ഷയെ ശിരസ്ത്രമാക്കുക
വചനമെന്ന വാളെടുക്കുക
വിശുദ്ധിയെ ധരിച്ചു കൊള്ളുക
ഭൂമിയിൻ അറ്റത്തോളം
സുവിശേഷം ഘോഷിക്കുക
വിശ്വാസപ്പോരാണിതു
തളരാതെ മുന്നേറണം
പോരാട്ടം ജയിച്ചിടുമ്പോൾ
പ്രതിഫലം പ്രാപിക്കും നാം
Daivam ezhunnelkkunnu
Makkalkkayi irangeedunnu
Palavidhamaam pratikoolangal
Palavazhiyayi chithareedunnu
Tholkkilla nammal
Jayaveerar nammal
Daivathin makkal nammal
Sathyam arakachchayakkuka
Neethiye kavachamakkuka
Vishwasam parichayakkuka
Rakshaye shirastramakkuka
Vachanamenna vaaledukkuka
Vishuddhiye dharichu kolluka
Bhoomiin attaththokke
Suvisesham ghoshikkuka
Vishwasaporaanithu
Thalarathe munneranam
Porattam jayichidumpol
Prathiphalam prapikkum nam
Click a stanza to preview here.