ദൈവം തന്ന ദാനമത്രെ
എന്റെ ജീവിതം
തകർച്ചകളോ ഹാനികളോ
ഒട്ടും ഏശാതെന്നേ
വഴിനടത്തും
കഷ്ടനഷ്ടമേറിടുന്ന വേളകളിൽ
വ്വൈഷ്യമങ്ങൾ ഏറിടുന്ന യാത്രകളിൽ
ദൂതന്മാർ രാപകൽ വഴികാട്ടിയായി
വാഗ്ദത്തങ്ങൾ നിറവേറാൻ സമയമായി
സൂര്യചന്ദ്രനക്ഷത്രങ്ങൾ കാണാതെയും
ആശയൊക്കെ അറ്റുപോയ നേരങ്ങളിൽ
ദൂതന്മാർ രാപകൽ വഴികാട്ടിയായി
വാഗ്ദത്തങ്ങൾ നിറവേറാൻ സമയമായി
വഴിയേതെന്നു അറിയാതെ അലഞ്ഞനേരം
കരക്കടുപ്പിക്കുവാൻ എൻ നാഥനുണ്ട്
ദൂതന്മാർ രാപകൽ വഴികാട്ടിയായി
വാഗ്ദത്തങ്ങൾ നിറവേറാൻ സമയമായി
തകർച്ചകളോ ഹാനികളോ
ഒട്ടും ഏശാതെന്നേ
വഴിനടത്തും
Daivam thanna daanamathre
Ente jeevitham
Thakarchakalō haanikalō
Ottum eshaathenne
Vazhi nadathum
Kashta nashtameridunna velakalil
Vvaishamyangal eridunna yaathrakalil
Doothanmaar raapakall vazhikaattiyaayi
Vaagdhaththangal niraveran samayamaayi
Soorya chandra nakshathrangal kaanaatheyum
Aashayokke attupoya nerangalil
Doothanmaar raapakall vazhikaattiyaayi
Vaagdhaththangal niraveran samayamaayi
Vazhi yethennu ariyaathe alanju neram
Karakaduppikkuvaan en naadhan undu
Doothanmaar raapakall vazhikaattiyaayi
Vaagdhaththangal niraveran samayamaayi
Thakarchakalō haanikalō
Ottum eshaathenne
Vazhi nadathum