ദേവാധി ദേവനു സ്തോത്രം ചെയ് വിൻ
രാജാധിരാജനെ സ്തുതിച്ചിടുവിൻ
അവൻ ഏക രക്ഷകനല്ലോ
അവൻ അത്ഭുതവാനല്ലോ
1 നാശകരമായ കുഴിയിൽ നിന്നെന്നെ
നാഥൻ വീണ്ടെടുത്തു കൃപയാലിതാ
എന്നും പാടിടും എന്നും പാടിടും
എന്നും പാടിടും എന്നെന്നുമേ
2 നിന്റെ ദയ ജീവനെക്കാൾ നല്ലത്
എന്റെ അധരങ്ങൾ നിന്നെ എന്നും സ്തുതിച്ചിടും
എന്റെ ജീവകാലം എന്റെ ജീവകാലം
എന്റെ ജീവകാലം എന്നുമേ-
3 കാഹള നാദം വാനിൽ കേട്ടിടും
എന്റെ കർത്തൻ വരവിങ്കൽ ആർത്തിടും
ലോകം ഭ്രമിച്ചിടുമേ ഭൂമി നടുങ്ങിടുമേ
ഞാൻ ഹല്ലേലുയ്യാ പാടുമേ
4 എന്റെ രക്ഷകനാം യേശു നാഥനെ
എന്റെ രക്ഷയും ജീവനും വെളിച്ചവും
എന്റെ സങ്കേതവും എന്റെ കോട്ടയുമേ
എന്റെ ആശ്രയും എന്നുമേ
Dhevadhi dhevanu sthothram cheyyuvin
Rajadhirajane sthuthichiduvin
Avan eka rakshakanallo
Avan athbhuthavanallo
Naashakaramaya kuzhiil ninnenne
Nadhan veendeduthu kripayalitha
Ennum paadidum ennum paadidum
Ennum paadidum ennennume
Ninte dhaya jeevanekkal nallathu
Ente adharaangal ninne ennum sthuthichidum
Ente jeevakaalam ente jeevakaalam
Ente jeevakaalam ennume
Kaahala naadham vaanil kettidum
Ente Karthan varavingal aarthidum
Lokam bhramichidume bhoomi nadungidume
Njan Hallelujah paadume
Ente rakshakanam Yeshu Nadhane
Ente rakshayum jeevanum velichavum
Ente sankethavum ente kottayume
Ente aashrayum ennume
Click a stanza to preview here.