ധനുമാസരാവില്‍ പുല്‍ക്കുടിലില്‍ ദൈവപുത്രന്‍ പിറന്നു
ബലിദാനമായ്‌ ഈ ഭൂമിയില്‍ സ്നേഹദൂതന്‍ പിറന്നു
ക്രിസ്മസ് സന്ദേശമായ്
ക്രിസ്മസ് സന്ദേശമായ്
ജോര്‍ദാന്‍ നദിയിലെ കുഞ്ഞോളങ്ങള്‍
നിന്‍ തിരുനാമം വാഴ്ത്തും നേരം
ആശ്വാസമായ്‌ ആനന്ദമായ്
ഹല്ലേലൂയ പാടിടുന്നു
പാടാം ഹല്ലേലൂയാ
ഗോല്‍ഗോഥ മലയുടെ താഴ്വാരങ്ങളില്‍
തിരുരക്തം വീണു ചുവക്കുമ്പോഴും
പാപികള്‍ക്കായ് പ്രാര്‍ഥിച്ചോരെന്‍
ലോകനാഥാ യേശുദേവാ
നാഥാ യേശുദേവാ
Dhanumasaraavil pulkkudilil daivaputran pirannu
Balidanamaay ee bhoomiyil snehadoothan pirannu
Christmas sandeshamaay
Christmas sandeshamaay
Jordan nadile kunjolangal
Nin thirunamam vaazhthum neram
Aashwasamaay aanandamaay
Halleluya paadidunnu
Paadam Halleluya
Golgotha malayude thaazhvaarangalil
Thiruraktham veenu chuvakkumpolum
Paapikalkkaay prarthichorenn
Lokanaatha Yesudevaa
Naatha Yesudevaa
Click a stanza to preview here.