ധന്യന്‍ വിണ്മണ്‍ വാസികളേ സന്തോഷിപ്പിച്ചോന്‍
ഭക്തര്‍ക്കരുളുക കരുണാബ്ദേ മശീഹ സന്തോഷം
രക്ഷകനേ വൈദികര്‍ തിരുനാമത്തില്‍ നല്‍കീടും
മോതിരഭൂഷകളെ സദയംവാഴ്ത്തുക തൃകൈയ്യാല്‍
മോതിരമരുളിത്തിരുസഭയെ മ്ശീഹാ വേട്ടപ്പോള്‍
പരിപാവനതനുരുധിരങ്ങള്‍ കൈക്കൊണ്ടാണവളും
മോതിരമതിനാല്‍ കൊലയിന്നും താമാര്‍ രക്ഷിതയായ്
അതുപോല്‍ പാപവിമോചനമീ ഞങ്ങള്‍ നേടട്ടെ
മാനവര്‍ വാനവര്‍ വന്ദിച്ച് വാഴ്ത്തിപ്പാടുന്ന
ത്രിത്വരഹസ്യം സംപൂജ്യം താതാത്മാജറൂഹാ
Dhanyan vinman vaasikale santhoshippichon
Bhaktharkkaruluka karunaabdhe maseeha santhosham
Rakshakane vaidikar thirunaamathil nalkidum
Mothirabhooshakaley sadayam vaazhthuka thrukaiyyaal
Mothiram arulith thirusabhaye maseehaa vettappol
Paripaavanathanu rudhirangal kaikondaan avalum
Mothiram athinaal kolayinnum Thaamar rakshithayaay
Athupol paapavimochanamee njangal nedatte
Maanavar vaanavar vandichu vaazhthippaadunna
Thrithwa rahasyam sampoojyam thaathaathmaajaroohhaa
Click a stanza to preview here.