ദിവ്യകാരുണ്യം കൈക്കൊള്ളുവാനായ്
ആശയോടിന്നു ഞാൻ കാത്തിരിപ്പൂ
ദിവ്യകാരുണ്യം കൈക്കൊള്ളുവാനായ്
ആശയോടിന്നു ഞാൻ കാത്തിരിപ്പൂ
ജീവന്റെ നാഥൻ എന്നാത്മ നാഥൻ
വന്നിടുമ്പോൾ ജന്മം ധന്യമാകും
ജീവന്റെ നാഥൻ എന്നാത്മ നാഥൻ
വന്നിടുമ്പോൾ ജന്മം ധന്യമാകും
ദിവ്യകാരുണ്യമേ നവ്യമാം സ്നേഹമേ
ഉള്ളിൽ നീ വരാനായ്
നാഥാ കാത്തിരിപ്പു ഞാൻ
ഒരു ചെറു ഓസ്‌തിയായ് നീ മുറിയുമ്പോൾ
സ്നേഹത്തിനാഴം ഞാനറിയുന്നൂ
ഒരു ചെറു ഓസ്‌തിയായ് നീ മുറിയുമ്പോൾ
സ്നേഹത്തിനാഴം ഞാനറിയുന്നൂ
ഈ തിരു കാസയിൽ നീ നിറയുമ്പോൾ
ജീവിത ഭാരം പോയ്‌ മറയും
ഈ തിരു കാസയിൽ നീ നിറയുമ്പോൾ
ജീവിത ഭാരം പോയ്‌ മറയും
ദിവ്യകാരുണ്യമേ നവ്യമാം സ്നേഹമേ
ഉള്ളിൽ നീ വരാനായ്
നാഥാ കാത്തിരിപ്പു ഞാൻ
മലിനമെന്നാകിലും എൻ ജീവ വഴിയിൽ
കാവലായ് ദൈവം നിന്നിടുന്നൂ
മലിനമെന്നാകിലും എൻ ജീവ വഴിയിൽ
കാവലായ് ദൈവം നിന്നിടുന്നൂ
അനുദിനമെന്നിൽ അണയുന്നു നാഥൻ
അനുപമമാം തൻ സ്നേഹമേകാൻ
അനുദിനമെന്നിൽ അണയുന്നു നാഥൻ
അനുപമമാം തൻ സ്നേഹമേകാൻ
ദിവ്യകാരുണ്യം കൈക്കൊള്ളുവാനായ്
ആശയോടിന്നു ഞാൻ കാത്തിരിപ്പൂ
ദിവ്യകാരുണ്യം കൈക്കൊള്ളുവാനായ്
ആശയോടിന്നു ഞാൻ കാത്തിരിപ്പൂ
ജീവന്റെ നാഥൻ എന്നാത്മ നാഥൻ
വന്നിടുമ്പോൾ ജന്മം ധന്യമാകും
ജീവന്റെ നാഥൻ എന്നാത്മ നാഥൻ
വന്നിടുമ്പോൾ ജന്മം ധന്യമാകും
ദിവ്യകാരുണ്യമേ നവ്യമാം സ്നേഹമേ
ഉള്ളിൽ നീ വരാനായ്
നാഥാ കാത്തിരിപ്പു ഞാൻ
Divya karunyam kaikolluvaanay
Aashayodinnu njan kaathirippu
Divya karunyam kaikolluvaanay
Aashayodinnu njan kaathirippu
Jeevante naathan ennathma naathan
Vannidumpol janmam dhanyam aakum
Jeevante naathan ennathma naathan
Vannidumpol janmam dhanyam aakum
Divya karunyame navyamaam snehame
Ullil nee varanaay
Naatha kaathirippu njan
Oru cheru osthiyayi nee muriyumpol
Snehathinaazham njan ariyunnu
Oru cheru osthiyayi nee muriyumpol
Snehathinaazham njan ariyunnu
Ee thiru kaasayil nee nirayumpol
Jeevitha bhaaram poy marayum
Ee thiru kaasayil nee nirayumpol
Jeevitha bhaaram poy marayum
Divya karunyame navyamaam snehame
Ullil nee varanay
Naatha kaathirippu njan
Malinamennakilum en jeeva vazhiyil
Kaavalay Daivam ninnidunnu
Malinamennakilum en jeeva vazhiyil
Kaavalay Daivam ninnidunnu
Anudhinamennil anayunnu naathan
Anupamamaam than snehamekaan
Anudhinamennil anayunnu naathan
Anupamamaam than snehamekaan
Divya karunyam kaikolluvaanay
Aashayodinnu njan kaathirippu
Divya karunyam kaikolluvaanay
Aashayodinnu njan kaathirippu
Jeevante naathan ennathma naathan
Vannidumpol janmam dhanyam aakum
Jeevante naathan ennathma naathan
Vannidumpol janmam dhanyam aakum
Divya karunyame navyamaam snehame
Ullil nee varanay
Naatha kaathirippu njan
Click a stanza to preview here.