ദിവ്യകാരുണ്യത്തിൻ മുൻപിൽ മുട്ടുകുത്തുമ്പോൾ
അകന്നിടും എന്റെ ആകുലതകൾ
ആശ്വാസമേകും ഈ തിരുമണിക്കൂറിൽ
ആനന്ദം നിറക്കണേ എന്റെ ഉള്ളിൽ
പരിശുദ്ധ പരമമാം ദിവ്യകാരുണ്യമേ
ആരാധനയും സ്തുതിയും എന്നേരവും
ആശ്വാസമേകും ഈ ധന്യനിമിഷത്തിൽ
ആത്മാവിൻ അഭിഷേകം നിറക്കേണമേ
തിരുവോസ്തിയിൽ നിന്നെ കാണുമ്പോൾ
തുടിക്കുന്നു ഹൃത്തടം നിന്നിലലിയാൻ
എനിക്കായ് സഹിച്ചോരാ വേദനകൾ
നിത്യമാം കുർബാനയവനല്ലോ
നിത്യമാം കുർബാനയവനല്ലോ
ആരാധ്യനാം നാഥൻ അണയുമ്പോൾ
വിടുതലും ശാന്തിയും എനിക്ക് സ്വന്തം
വചനത്തിൻ ശക്തിയാൽ നിറക്കേണമേ
സത്യമാം മാർഗത്തിൽ നയിക്കേണമേ
സത്യമാം മാർഗത്തിൽ നയിക്കേണമേ
Divyakarunyathin munpil muttukuthumbol
Akannidum ente aakulathakal
Aashwasamekum ee thirumanikkuril
Anandham nirakkane ente ullil
Parishudha paramamam divyakarunyame
Aaradhanayum sthuthiyum ennum
Aashwasamekum ee dhanyanimishathil
Aathmavin abhishekam nirakkene
Thiruvostiyil ninne kaanumbol
Thudikkunnu hridhadam ninnilaliyan
Enikkay sahichora vedanakal
Nithyamam kurbanayavananallo
Nithyamam kurbanayavananallo
Aaradhyanam nathan anayumbol
Viduthalum shanthiyum enikku swantham
Vachanathin shakthiyal nirakkene
Sathyamam margathil nayakkene
Sathyamam margathil nayakkene
Click a stanza to preview here.