ആശകൾ നിരാശകൾ എല്ലാം അറിയുന്നവൻ നീ
ഓർമ്മകൾ എൻ മറവികൾ എല്ലാം നീ തന്ന ധാനം
തിരയേറുന്നീ കടലിൽ
ഇരുളിൽ പതിയെ തളരും
വരുമെ അരികെ ഇനിക്കുന്നു
അനുതാപമോടെ സ്നേഹമോടെ നിന്റെ മുൻപിൽ
ഇനി വീണ്ടും
അനുതാപമോടെ സ്നേഹമോടെ നിന്റെ മുൻപിൽ
കലുഷിതമാകും കടലലപോലും
ഋതു മറയുമ്പോൾ തരളിതമാകും
നിനവുകളാലും കനവുകളാലും
അകലമതേകി നിന്നിൽ നിന്നും
പറയുക നാഥാ പകരുക നാഥാ ആത്മവരങ്ങൾ
ഓഹോ ഓഹോ
ഇരവുകളെല്ലാം പകലുകളാക്കി
കരയുവതിന്നു കേൾക്കുമോ നാഥാ
കരളിലെ നീറൽ അറിയുകയില്ല
പറയുവതെല്ലാം പിഴവുകൾ നാഥാ
അനുഗ്രഹമേകൂ അനുദിനമേകൂ ആത്മവരങ്ങൾ
ഓഹോ ഓഹോ
Aashakal niraashakal ellam ariyunnavan nee
Ormmakal en maravikal ellam nee thanna dhaanam
Thirayerunnu ee kadalil
Irulil pathiye thalarum
Varume arike ini njan
Anuthaapamode snehathode ninte munpil
Ini veendum
Anuthaapamode snehathode ninte munpil
Kalushithamaakum kadalalapolum
Rethu marayumbol tharalithamaakum
Ninavukalaalum kanavukalaalum
Akalamatheki ninnil ninnum
Parayuka naathaa pakaruka naathaa aathmavaraṅgal
Oho oho
Iravukal ellam pakalukalaakki
Karayuvathinnu kelkkumo naathaa
Karalile neerel ariyukayilla
Parayuvath ellam pizhavukal naathaa
Anugrahamekoo anudhinamekoo aathmavaraṅgal
Oho oho
Click a stanza to preview here.