ഈ ആണ്ടിന്റെ ആരംഭം മുതൽ
ഈ നിമിഷംവരെ
ചെറുതിലും വെളുത്തിലും
വിശ്വസ്തനായി
അളവിലും കുറക്കാതെ അതിരുകൾ വയ്ക്കാതെ
മഹത്വത്തിനയി നിക്ഷേപമേകി
മഹത്വമേ മഹത്വമേ
മരണത്തെ ജയിച്ച മഹത്വമേ
മഹത്വമേ മഹത്വമേ
പിൻപടയായി വരുന്ന മഹത്വമേ
മുന്പോട്ടായുന്ന ആക്കത്തിലും
ദൈവ നിയോഗങ്ങളും
ആത്മവിൽ പൂർണമായി നിവർത്തിച്ചിടും
കാതിൽ ഞാൻ കേട്ടതും കരത്തിൽ ഞാൻ ഉയർത്തിടും
ദീർഘായുസോടെ വാഴും നാളിലും
മഹത്വമേ മഹത്വമേ
ഇനിയുള്ള ആണ്ടുകളിളും
ഞാൻ വാഴുന്നത്
ജീവനിൽ തൃപ്തി വരും സമാധാനത്താൽ
മുൻപു ഞാൻ അറിഞ്ഞതിലും മഹത്വരമായ മഹത്വങ്ങൾ
ദീർഘ ദൂരം ഓടും ഞാനും
മഹത്വമേ മഹത്വമേ
Ee aandinte aarambham muthal
Ee nimisham vare
Cheruthilum veluthilum
Vishwasthanaayi
Alavilum kurakkaathe athirukal veykkaathe
Mahathvathinaayi niveshameki
Mahathvame mahathvame
Maranathe jayicha mahathvame
Mahathvame mahathvame
Pinpadaayi varunna mahathvame
Munpottayunna aakkathilum
Daiva niyogangalum
Aathmavil poornamaayi nivarthichidum
Kaathil njan kettathum karathil njan uyarthidum
Deerghaayusode vaazhum naalilum
Mahathvame mahathvame
Iniyulla aandukalilum
Njan vaazhunnathu
Jeevanil thrupthi varum samaadhanathaal
Munpu njan arinjathilum mahathvaramaaya mahathvangal
Deergha dooram odum njanum
Mahathvame mahathvame
Click a stanza to preview here.