എൻ ബലഹീനതകൾ ഞാൻ നിൻ കയ്യിൽ തരുന്നു
എൻ യേശുവേ സാന്ത്വനമേ
എൻ ഭയങ്ങളും ഘോര പാപങ്ങളും നിൻ കയ്യിൽ തരുന്നു എൻ യേശുവേ
എൻ പാറയെ എൻ ജീവനെ
തനിച്ചു നിൽക്കാൻ കഴിവില്ല എനിക്ക്
നിൻ കരമെന്നെ താങ്ങേണമേ
വീണുപോയി പലവട്ടം ഞാൻ
നിൻ സന്നിധിയിലേക്ക് മടങ്ങിവരാൻ
എന്നെ സഹായിക്കണേ
യേശുവേ എന്നെ സഹായിക്കണേ
നിൻ കരമെന്നെ പുണരണമേ നിൻ ആത്മാവാലെ നിറയ്ക്കേണമേ
നിന്നിൽ വളരുവാൻ ഒരുക്കേണമേ
നിൻ സന്നിധിയിൽ സമർപ്പിക്കുന്നു
യേശുവേ ബലമേകണേ
യേശുവേ എന്നിൽ ബലമേകണേ
En balahinathakal njan nin kayyil tharunnu
En Yeshuve saanthvaname
En bhayangalum ghora paapangalum nin kayyil tharunnu
En Yeshuve
En paarae en jeevane
Thanichu nilkkaan kazhivilla enikku
Nin karam enne thaanganame
Veenupoyi palavattam njan
Nin sannidhiyilekku madangi varaan
Enne sahaayikkane
Yeshuve enne sahaayikkane
Nin karam enne punaraname
Nin aathmaavaale niraykkename
Ninnil valaruvan orukkenename
Nin sannidhiyil samarppikkunnu
Yeshuve balamekane
Yeshuve ennil balamekane
Click a stanza to preview here.