എന്‍ ജീവനെക്കാളും നീ
വലിയതാണനിക്ക്
ആരാധനാ ആരാധനാ
ആരാധനാ ആരാധനാ
എന്‍ പ്രേമഗീതമാം
എന്‍ യേശുനാഥാ നീ
എന്‍ ജീവനെക്കാളും
നീ വലിയതാണനിക്ക്
തുല്യം ചൊല്ലാന്‍ ആരുമില്ലേ
അങ്ങയെപോലെ യേശുവേ
ജീവനെ സ്വന്തമേ അങ്ങേ മാര്‍വില്‍
ചാരുന്നു ഞാന്‍
അങ്ങേപോലെ സ്നേഹിച്ചീടാന്‍
ആവതില്ലാ ആര്‍ക്കുമേ
സ്നേഹമേ പ്രേമമേ
അങ്ങേ മാര്‍വില്‍
ചാരുന്നു ഞാന്‍
En jeevanekkalum nee
Valiyathaannikku
Aaradhanaa Aaradhanaa
Aaradhanaa Aaradhanaa
En premageethamaam
En Yesunatha nee
En jeevanekkalum
Nee valiyathaannikku
Thulyam chollaan aarumeelle
Angayepole Yesuve
Jeevane swanthame ange marvil
Chaarunnu njan
Angepole snehicheedan
Aavathilla aarkkume
Snehame premame
Ange marvil
Chaarunnu njan
Click a stanza to preview here.