എൻ ജീവനേക്കാളും നീ വലിയതാണെനിക്ക് ആരാധനാ ആരാധനാ ആരാധനാ ആരാധനാ എൻ പ്രേമഗീതമാം എൻ യേശുനാഥാ നീ എൻ ജീവനേക്കാളും നീ വലിയതാണെനിക്ക്
തുല്യം ചൊല്ലാൻ ആരുമില്ലേ അങ്ങയെ പോലെ യേശുവേ ജീവനേ സ്വന്തമേ അങ്ങേ മാർവിൽ ചാരുന്നു ഞാൻ
നിന്നെ പോലെ സ്നേഹിച്ചീടാൻ ആവതില്ല ആര്ക്കുമേ സ്നേഹമേ പ്രേമമേ നിന്നിൽ ഞാനും ചേർന്നീടുന്നു
എൻ പ്രേമഗീതമാം എൻ യേശുനാഥാ നീ എൻ ജീവനേക്കാളും നീ വലിയതാണെനിക്ക് ആരാധനാ ആരാധനാ ആരാധനാ ആരാധനാ
En jeevanekaalum nee valiyathaanenikku Aaraadhanaa aaraadhanaa aaraadhanaa aaraadhanaa En premageethamaam en Yeshu Naadhaa nee En jeevanekaalum nee valiyathaanenikku