എൻ നിനവുകൾ എല്ലാം അറിയുന്ന നാഥാ
എൻ കുറവുകൾ എല്ലാം അറിയുന്ന നാഥാ
എൻ മുറിവുകൾ എല്ലാം അറിയുന്ന ദേവാ
നാഥാ ദേവാ ദേവാ
മുൻപോട്ട് പോകാൻ നിൻ കൃപ നൽക
പിന്മാറി പോകാൻ ഇടയാകരുതേ
നാഥാ നിൻ കൃപ നൽക
പുത്രനാം യേശുവിൻ കൂടെയുള്ള
നിത്യമാം ജീവനിൽ വസിച്ചീടുവാൻ
നാഥാ നിൻ കൃപ നൽക
കാര്യം തീർക്കുന്ന നാളതിൽ ഞാൻ
വിശ്വസ്തനായി നിന്നിടുവാൻ
നാഥാ നിൻ കൃപ നൽക
En ninavukal ellam ariyunna Naatha
En kuravukal ellam ariyunna Naatha
En murivukal ellam ariyunna Deva
Naatha Deva Deva
Munpottu pokan nin kripa nalku
Pinmaari pokan idayaakaruthe
Naatha nin kripa nalku
Putranam Yeshuvin koodeyulla
Nithyamaam jeevanil vasicheeduvan
Naatha nin kripa nalku
Kaaryam theerkunna naalathil njan
Vishwasthanaayi ninniduvan
Naatha nin kripa nalku
Click a stanza to preview here.