എന്‍ പ്രേമഗീതമാം
എന്‍ യേശു നാഥാ നീ
എന്‍ ജീവനേക്കാളും നീ
വലിയതാണെനിക്ക്
ആരാധന ആരാധന
തുല്ല്യം ചൊല്ലാന്‍ ആരുമില്ലെ
അങ്ങെപ്പോലെ യേശുവേ
ജീവനേ സ്വന്തമേ
അങ്ങെ മാര്‍വ്വില്‍ ചാരുന്നു ഞാന്‍
അങ്ങേപ്പോലെ സ്നേഹിച്ചീടാന്‍
ആവതില്ല ആര്‍ക്കുമേ
സ്നേഹമേ പ്രേമമേ
അങ്ങെ മാര്‍വ്വില്‍ ചാരുന്നു ഞാന്‍
En premageethamaam
En Yeshu Naathaa nee
En jeevanekkalum nee
Valiyathaane enikku
Aaradhana aaradhana
Thullyam chollaan aarumille
Ange pole Yeshuve
Jeevane swanthame
Ange marvil chaarunnu njan
Angepole snehicheedan
Aavathilla aarkkume
Snehame premame
Ange marvil chaarunnu njan
Click a stanza to preview here.