എൻ ഉയിരിൻ ഭയം നീയേ
എൻ നിനവിൻ ഉറവും നീയേ
അരികെ ചേരാൻ അഭയം നൽകാൻ
പതിയെ നീ വന്നു നിന്നുവോ
ഇനിയും പാടാൻ ഹൃദയം നേടാൻ
പ്രഭയായി നീ കൂടെ നിന്നുവോ
മുളമൂടുമീ വാൻ തീവഴി എന്നൊരമായി നീ
കൺ കാണുമീ സങ്കീർത്തനം എന്നുള്ളിലായ് നീ
താളം മറിഞ്ഞീടും ഹൃദി വേഗം നടന്നീടും
വചനം തരുമീ സുകൃതം പകരും നാവിൽ മധുരം
അഭയം നൽകാൻ അരികിൽ വാഴാൻ
എന്നേ ചേർക്കുമെൻനാഥൻ
വേഗം പറന്നേറും നാഥൻ ചാരെ വന്നീടും
തീരംതേടുമാ നിമിഷം പാദം പുൽകും സമയം
കഥ തീരും പതിയെ ഇരുളില്ലേ അരികിൽ
എന്നെ ചേർക്കുമെൻ നാഥൻ
En uyirin bhayam neeye
En ninavin uravum neeye
Arike cheran abhayam nalkan
Pathiye nee vannu ninnuvo
Iniyum paadan hrudayam nedan
Prabhayayi nee koode ninnuvo
Mulamoodumee vaan theevazhi ennoramaayi nee
Kan kaanume sankirthanam ennullilay nee
Thaalam marinjidum hrudi vegam nadannidum
Vachanam tharume sukrtam pakarum naavil madhuram
Abhayam nalkan arikil vaazhan
Enne cherkkumen nathan
Vegam paranneerum nathan chaare vannidum
Theerumteduma nimisham paadam pulkum samayam
Kadha theerum pathiye irulille arikil
Enne cherkkumen nathan
Click a stanza to preview here.