എനിക്കായി കരുതുന്നവന്‍
ഭാരങ്ങള്‍ വഹിക്കുന്നവന്‍
എന്നെ കൈവിടാത്തവന്‍
യേശു എന്‍ കൂടെയുണ്ട്
പരീക്ഷ എന്റെ ദൈവം അനുവദിച്ചാല്‍
പരിഹാരം എനിക്കായി കരുതിട്ടുണ്ട്
എന്തിനെന്നു ചോദിക്കില്ല ഞാന്‍
എന്റെ നന്മാക്കായെന്നറിയുന്നു ഞാന്‍
എരിതീയില്‍ വീണാലും
അവിടെ ഞാനെകനല്ല
വീഴുന്നതോ തീയില്‍ അല്ല
യേശുവിന്‍ കരങ്ങളിലായി
ഘോരമാം ശോധനയില്‍
ഭാരങ്ങള്‍ കടന്നിടുമ്പോള്‍
നടത്തുന്നതെശു അത്രേ
ഞാന്‍ അവന്‍ കരങ്ങളിലായ്
ദൈവമെനിക്കനുകൂലം
അത് നന്നയറിയുന്നു ഞാന്‍
ദൈവമാനുകൂലമെങ്കില്‍
ആരെനിക്കെതിരായിടും
Enikkaayi karuthunnavan
Bhaarangal vahikkunnavan
Enne kaividaththavan
Yeshu en koode undu
Pareeksha ente Daivam anuvadhichaal
Parihaaram enikkaayi karuthiyittundu
Enthinenennu chodhikkilla njaan
Ente nanmakkaayennariyunnu njaan
Erithiyil veenaalum
Avide njaan ekanalla
Veezhunnatho thiyil alla
Yeshuvin karangalilaayi
Ghoramaam shodhanayil
Bhaarangal kadannidumboal
Nadaththunnath Yeshu athre
Njaan avan karangalilaayi
Daivamenikkanukoolam
Athu nannayariyunnu njaan
Daivam anukoolamenkil
Aarenikke thirayaayidum
Click a stanza to preview here.