എനിക്കായി ചിന്തി നിൻ രക്തം
ഇല്ലിതല്ലാതൊരു ന്യായം
ഇപ്പോഴും നിൻ വിളി ഓർത്തു
ദേവാട്ടിൻ കുട്ടീ വരുന്നേൻ
വിവിധ സംശയങ്ങളാൽ
വിചാര പോരാട്ടങ്ങളാൽ
വിപത്തിൽ അകപ്പെട്ടു ഞാൻ
ദേവാട്ടിൻ കുട്ടീ വരുന്നേൻ
ദാരിദ്രാരിഷ്ടൻ കുരുടൻ
ധനസ്ഖ്യങ്ങൾ കാഴ്ച്ചയും
ദാനമായ് നിങ്കൽ ലഭിപ്പാൻ
ദേവാട്ടിൻ കുട്ടീ വരുന്നേൻ
എന്നെ നീ കൈകൊണ്ടിടുമേ
എൻ പിഴ പോക്കി രക്ഷിക്കും
എന്നല്ലോ നിൻ വാഗ്ദത്തവും
ദേവാട്ടിൻ കുട്ടീ വരുന്നേൻ
അഗോചരമാം നിൻ സ്നേഹം
അഗാധപ്രയാസം തീർത്തു
അയ്യോ നിന്‍റെ നിന്‍റെതാവാൻ
ദേവാട്ടിൻ കുട്ടീ വരുന്നേൻ
ആ സൈര്യ സ്നേഹത്തിൻ നീളം
ആഴം ഉയരം വീതിയും
ആരാഞ്ഞാറിഞ്ഞ ങ്ങോർക്കുവാൻ
ദേവാട്ടിൻ കുട്ടീ വരുന്നേൻ
Enikkayi chinthi nin raktham
Illithallathoru nyaayam
Ippozhum nin vili ортthu
Devattin kutti varunnen
Vivida samshayangalal
Vichara porattangalal
Vipathil akappettu njan
Devattin kutti varunnen
Daridraarishtan kurudan
Dhanaskhyangal kaazhchayum
Daanamaay ninkal labhippan
Devattin kutti varunnen
Enne nee kaikondidume
En pizha pokki rakshikkum
Ennallo nin vaagdathavum
Devattin kutti varunnen
Agocharamaam nin sneham
Agadhaprayasam theerthu
Ayyo ninte ninte thavaan
Devattin kutti varunnen
Aa sairya snehathin neelam
Aazham uyaram veethiyum
Aaranjaarinja ngorkuvan
Devattin kutti varunnen
Click a stanza to preview here.