എന്നെന്നും കരുതുന്നോൻ യേശു
എന്നെന്നും കാക്കുന്നോൻ യേശു
എന്‍റെ എല്ലാ കാലത്തും യേശു മതിയായവൻ
ദുഃഖമോ പട്ടിണിയോ ആപത്തോ ഈർച്ചവാളോ
ഉഷസോ സന്ധ്യയതോ ഇരുളോ പ്രകാശമോ
എന്‍റെ എല്ലാ കാലത്തും യേശു മതിയായവൻ
ഉയർച്ച താഴ്ചയതോ ലാഭമോ നഷ്ടമതോ
മാറയോ ചെങ്കടലോ യെരീഹോ യോർദ്ദാനതോ
എന്‍റെ എല്ലാ കാലത്തും യേശു മതിയായവൻ
ജീവനോ മരണമോ ഏതായാലും സമ്മതം
കാലം ഏതായാലും യേശു അനന്യൻ തന്നെ
എന്‍റെഎല്ലാ കാലത്തും യേശു മതിയായവൻ
Ennennum karuthunnon Yeshu
Ennennum kaakkunnon Yeshu
Ente ellaa kaalathum Yeshu mathiyaayavan
Dukhamo pattiniyo aapatho eerchavaalo
Ushaso sandhyayatho irulo prakaashamo
Ente ellaa kaalathum Yeshu mathiyaayavan
Uyarcha thaazhchayatho laabhamo nashtamatho
Maarayo chenkadalo yeriiho yorddaanatho
Ente ellaa kaalathum Yeshu mathiyaayavan
Jeevano maranamo ethaayaalum sammatham
Kaalam ethaayaalum Yeshu ananyan thanne
Ente ellaa kaalathum Yeshu mathiyaayavan
Click a stanza to preview here.