എന്നേശു വന്നിടും എന്നാശ ഒന്നിതേ
അരുമയോടെൻ കരം പിടിച്ചു ശാന്തി ഏകിടാൻ
എൻ ദുഃഖം തീർത്തിടാൻ കണ്ണീർ തുടച്ചിടാൻ
എന്നേശു വീണ്ടും വന്നിടും
ഈ ലോകവാരിധിയിൽ ഓളങ്ങലേറിടുമ്പോൾ
താഴാതെ താങ്ങിടുന്നവൻ
കാർമേഘതുല്ല്യമാം കളങ്കങ്ങൾ നീക്കിയെന്നെ
തേജസ്സിൽ സ്വീകരിക്കുവാൻ
സാറാഫിൻ ഗീതികളാൽ കാഹളനാദമോടെ
മേഘാരൂടനയ് വരുന്നവൻ
രാജധിരാജനേശു പൂർണ്ണ മഹിമകളിൽ
എന്നെയും ചേർത്തിടുവാനയ്
Enneshu vannidum ennaasha onnithe
Arumayoden karam pidichu shaanthi ekidaan
En dukham theerthidaan kanneer thudachidaan
Enneshu veendum vannidum
Ee lokavaaridhiyil olangal eridumbol
Thaazhaathe thaangidunnavan
Kaarameghathullyamaam kalankangal neekki enne
Thejassil sweekarikkivaan
Saaraaphin geethikalaal kaahalanadamode
Meghaaroodanay varunnavan
Raajaadhiraajaneshu poorna mahimakalil
Enneyum cherthiduvanaay
Click a stanza to preview here.