എന്റപ്പനെനിക്കൊപ്പമുള്ളതാൽ
ഞാൻ അന്യായല്ലനാഥയല്ലി പാരിതിൽ
സ്വർഗ്ഗ താതൻ കൂടെയുള്ളതാൽ
ഞാൻ അന്യയല്ലനാഥയല്ലി
പാരിതിൽ
കരം പിടിച്ചു നടത്തും കരുതലോടെ കാക്കും
കരത്തിലെന്നെ വഹിക്കുമെന്റെ സ്വർഗീയ താതൻ
ഇരുളു മൂടും നേരം കൊടുംകാറ്റ ടിക്കും നേരം
ഭയപ്പെടേണ്ട എന്നരുളി ചേർത്തുപിടിക്കും
വഴി തുറന്നു നൽകും തടസ്സമെല്ലാം മാറ്റും
വാതിലുകൾ അടഞ്ഞിടാതെ സൂക്ഷിക്കുമെന്നും
ഈ ലോകം വിട്ടു ഞാനും
പരലോകേ ചെന്നു ചേരും
അവിടെയും എന്റപ്പനൊപ്പം വാഴും സാനന്ദം
Entappanenikkoppamullathaal
Njaan anyayallan naathayalli paarithil
Swargga thaathan koodeyullathaal
Njaan anyayallan naathayalli
Paarithil
Karam pidichu nadathum
Karuthalode kaakkum
Karamathil enne vahikkum
Ente swargeeya thaathan
Irulu moodum neram
Kodum kaattu adikkum neram
Bhayappedenda ennaruli
Cherthupidikkum
Vazhi thurannu nalkum
Thadassamellaam maattum
Vaathilukal adanjidaathe
Sookshikkumennum
Ee lokam vittu njaanum
Paraloke chennu cherum
Avideyum entappanoppam
Vaazhum saanandam
Click a stanza to preview here.