എന്റെ ദൈവമായ രാജാവേ
തിരുനാമം വാഴ്ത്തിടും
നിൻ മഹിമ അഗോചരമെ
നിൻ ക്രിയകളും അത്ഭുതമെ
നിൻ കൃപകളെ ധ്യാനിച്ചീടും
നിൻ മഹിമയെ വർണ്ണിച്ചിടും
നിന്റെ നീതിയെ ഘോഷിച്ചീടും
നിന്റെ നന്മയെ ഓർമ്മിച്ചിടും
മഹാ കരുണയും കൃപയുമുള്ളോൻ
ദീർഘക്ഷമയും ദയയുമുള്ളാൻ
നിത്യരാജത്വം നിനക്കുള്ളത്
ആധിപത്യവും നിന്റെതല്ലോ
സത്യമായ് തന്നെ വിളിച്ചിടുമ്പോൾ
നിത്യജീവൻ താനരുളിടുമേ
തന്നെ സ്നേഹിക്കും ഏവരെയും
ദയയാലവൻ പരിപാലിക്കും
Ente daivamaaya raajaave
Thirunaamam vaazhthidum
Nin mahima agocharame
Nin kriyakalum athbhuthame
Nin krupakale dhyaanicheedum
Nin mahimaye varnnichidum
Ninte neethiye ghoshicheedum
Ninte nanmaye ormmichidum
Mahaa karunayum kripayum ullon
Deerghakshamayum dayayum ullavan
Nithyaraajathwam ninakkullathu
Aadhipathyavum nintethallo
Sathyamaayi thanne vilichidumbol
Nithyajeevan thaan arulidume
Thanne snehikkum evarayum
Dayayaal avan paripaalikkum
Click a stanza to preview here.