എന്റെ ജീവിതമാണെന്റെ ആരാധന
ഞാൻ യേശുവിൽ ആയതിനാൽ
എന്റെ ജീവിത ശൈലിയാണ് ആരാധന
ഞാൻ യേശുവിൻ ആലയമായ്
ആരാധ്യനാം ദൈവത്തിന്
ജീവയാഗമാണ് ആരാധന
ജീവൻ തന്ന എന്റെ യേശുവിന്
എന്റെ സ്നേഹമാണ് ആരാധന
സ്വർഗ്ഗപിതാവിൻ മാർവ്വിൽ ചേർത്തതിനാൽ
ഈ ബന്ധമാണ് ആരാധന
തിരു കരങ്ങളിൽ ആശ്രയം വച്ചതിനാൽ
ഏത് നേരത്തും ആരാധന
എന്റെ യേശുവിൻ പാദത്തിൽ പകരുന്നതാം
നല്ല തൈലമാണ് ആരാധന
ഇതിലും വിലയേറിയത് ഒന്നുമില്ലേ
എന്റെ ദൗത്യമാണ് ആരാധന
പരിശുദ്ധാത്മാവ് എന്നെ നയിക്കുന്നതാൽ
എന്നും പുതിയതാണ് ആരാധന
തിരു സാന്നിധ്യം എന്നിൽ നിറയുന്നതാൽ
തേജസ്സേറുമീ ആരാധന
Ente jeevithamaanente aaraadhanam
Njaan Yeshuvil aayathinaal
Ente jeevitha shaileeyaanu aaraadhanam
Njaan Yeshuvin aalayamaay
Aaraadhyanaam Daivathinu
Jeevayaagamaan aaraadhanam
Jeevan thanna ente Yeshuvinu
Ente sneham thaan aaraadhanam
Swargapithaavin maarvil chernnathinaal
Ee bandham thaan aaraadhanam
Thiru karangalil aashrayam vechathinaal
Ethu nerathum aaraadhanam
Ente Yeshuvin paadathil pakarunnathaam
Nalla thailamaan aaraadhanam
Ithilum vilayeriyathu onnumille
Ente dauthyamaan aaraadhanam
Parisuddhaathmaavu enne nayikkunnathaal
Ennum puthiyathaan aaraadhanam
Thiru saannidhyam ennil nirayunnathaal
Thejasserumee aaraadhanam
Click a stanza to preview here.