എന്റെ നിക്ഷേപം നീ തന്നെയാ
എന്റെ ഹൃദയവും നിന്നിൽ തന്നെയാ
യേശുവേ എൻ ഹൃദയത്തിൻ ഉടയോനെ
എൻ ഹൃദയത്തെ കവർന്നോനെ
വേഗത്തിൽ വരുമേ മേഘത്തിൽ വരുമേ
എന്നെയും ചേർത്തീടുവാൻ
കണ്ണൂനീർ തുടയ്ക്കും യേശു നാഥനെ
മാറാനാഥാ മാറാനാഥാ
കൺകളാൽ കാണുമേ കൺകളാൽ കാണുമേ എൻ പ്രീയ രക്ഷകനേ
സുന്ദര രൂപനെ വന്ദിത നാഥനെ
മാറാനാഥാ മാറാനാഥാ
ആയിരം വാക്കുകൾ മിണ്ടിയാൽ പോരായേ കാന്തനാം എന്നേശുവേ
ദിനം തോറും വേണമേ വരവോളം വേണമേ
മാറാനാഥാ മാറാനാഥ
ente nikshepam nee thanneyaa
ente hrudayavum ninnil thanneyaa
Yesuve en hrudayathin udayone
en hrudayatthe kavarnnone
vegathil varume meghathil varume
enneyum chethreeduvan
kannuneer thudaikkum Yesu nathane
Maranaatha Maranaatha
kankalal kaanume kankalal kaanume en preeya rakshakane
sundara roopane vanditha nathane
ayiram vaakukal mindiyaal poraaye Kanthanaam ennesuve
dhinam thorum vename varavolam vename
Maranaatha Maranaatha
Maranaatha Maranaatha