എന്തു നല്ലോർ സഖി യേശു
പാപ ദുഃഖം വഹിക്കും
എല്ലാം യേശുവോടു ചെന്നു
ചൊല്ലീടുമ്പോൾ താൻ കേൾക്കും
നൊമ്പരം ഏറെ സഹിച്ചു
സമാധാനങ്ങൾ നഷ്ടം
എല്ലാം യേശുവോടു ചെന്നു
ചൊല്ലീടായ്ക നിമിത്തം
കഷ്ടം ശോധനകളുണ്ടോ
എവ്വിധ ദുഃഖങ്ങളും
ലേശവും അധൈര്യം വേണ്ടാ
ചൊല്ലാം യേശുവോടെല്ലാം
ഉണ്ടോ ഭാരം വൈഷ്യമ്യങ്ങൾ
തുമ്പങ്ങളും അസംഖ്യം
രക്ഷകനല്ലോ സങ്കേതം
യേശുവോടറിയിക്കാം
ദുഃഖം സർവ്വം വഹിക്കുന്ന മിത്രം മറ്റാരുമുണ്ടോ
ക്ഷീണമെല്ലാം അറിയുന്ന യേശുവോടു ചൊല്ലീടാം
മിത്രങ്ങൾ നിന്ദിക്കുന്നുണ്ടോ
പോയ് ചൊല്ലേശുവോടെല്ലാം
ഉള്ളം കയ്യിലീശൻ കാക്കും
അങ്ങുണ്ടാശ്വാസമെല്ലാം
Enthu nallor sakhi Yeshu
Paapa dukhham vahikkum
Ellaam Yeshuvodu chennu
Cholleedumbol thaan kelkkum
Nombaram ere sahichu
Samaadhaanangal nashtam
Ellaam Yeshuvodu chennu
Cholleedaayka nimiththam
Kashtam shodhanakal undo
Evvidha dukhhangalum
Leshavum adhairyam vendaa
Chollaam Yeshuvodellaam
Undo bhaaram vaishamyangal
Thumbangalum asankhyam
Rakshakanallo sanketham
Yeshuvodariyikkaam
Dukhham sarvvam vahikkunna
Mithram mattarum undo
Ksheenamellam ariyunna
Yeshuvodu cholleedaam
Mithrangal nindikkunnundo
Poyi cholleshuvodellaam
Ullam kayyileeshan kaakkum
Angundaashvaasavum ellaam
Click a stanza to preview here.