ഏഴുവിളക്കിന്‍ നടുവില്‍
ശോഭ പൂര്‍ണ്ണനായി
മാറത്തു പൊന്‍കച്ച അണിഞ്ഞും
കാണുന്നേശുവേ
ആദ്യനും അന്ത്യനും
നീ മാത്രം യേശുവേ
സ്തുതികള്‍ക്കും പുകഴ്ച്ചയ്ക്കും
യോഗ്യന്‍ യേശുവേ
ഹാലേലൂയ്യാ ഹാലേലൂയ്യാ
നിന്‍റെ രൂപവും ഭാവവും എന്നിലാകട്ടെ
നിന്‍റെ ആത്മശക്തിയും എന്നില്‍
കവിഞ്ഞിടട്ടെ
എന്‍റെ ഇഷ്ടങ്ങളൊന്നുമേ വേണ്ടെന്നേശുവേ
നിന്‍റെ ഹിതത്തിന്‍ നിറവില്‍
ഞാന്‍ പ്രശോഭിക്കട്ടെ
Ezhuvilakkin naduvil
Shobha poornnanaayi
Maarathu ponkacha aninjum
Kaanunneshuve
Aadhyanum anthyanum
Nee maathram Yeshuve
Sthuthikalkkum pukazhchaykkum
Yogyan Yeshuve
Hallelujah hallelujah
Ninte roopavum bhaavavum ennilaakatte
Ninte aathmashakthiyum ennil
Kavinjeedatte
Ente ishtangal onnumee vendenneshuve
Ninte hithathin niravil
Njaan prashobhikkatte
Click a stanza to preview here.