1 ഗോൽഗോത്തായിലെ കുഞ്ഞാടേ, അത്ഭുതമുള്ളോർ കുഞ്ഞാടേ
പാപശാന്തി നീയത്രേ ഗോൽഗോത്തായിലെ കുഞ്ഞാടേ
2 ഗോൽഗോത്തായിലെ മൃത്യുവേ അത്ഭുതമുള്ളോർ മൃത്യുവേ
ജീവവാതിൽ നീ അത്രേ ഗോൽഗോത്തായിലെ മൃത്യുവേ
3 ഗോൽഗോത്തായിലെ രക്തമേ അത്ഭുതമുള്ളോർ രക്തമേ
എൻവിശുദ്ധി നീ അത്രേ ഗോൽഗോത്തായിലെ രക്തമേ
4 ഗോൽഗോത്തായിലെ നീതിയേ അത്ഭുതമുള്ളോർ നീതിയേ
എൻപ്രശംസ നീ അത്രേ ഗോൽഗോത്തായിലെ നീതിയേ
5 ഗോൽഗോത്തായിലെ താഴ്മയേ അത്ഭുതമുള്ളോർ താഴ്മയേ
എൻഉയർച്ച നീ അത്രേ ഗോൽഗോത്തായിലെ താഴ്മയേ
6 ഗോൽഗോത്തായിലെ സ്നേഹമേ അത്ഭുതമുള്ളോർ സ്നേഹമേ
എൻകിരീടം നീ അത്രേ ഗോൽഗോത്തായിലെ സ്നേഹമേ
7 ഗോൽഗോത്തായിലെ ജയമേ അത്ഭുതമുള്ളോർ ജയമേ
എന്റെ ശക്തി നീ അത്രേ ഗോൽഗോത്തായിലെ ജയമേ
8 ഗോൽഗോത്തായിലെ കുഞ്ഞാടേ അത്ഭുതമുള്ളോർ കുഞ്ഞാടേ
എൻസംഗീതം നീ അത്രേ ഗോൽഗോത്തായിലെ കുഞ്ഞാടേ
Golgothayile kunjaade, adbhuthamullor kunjaade
Paapashaanthi neeyathre Golgothayile kunjaade
Golgothayile mrithyuve adbhuthamullor mrithyuve
Jeevavaathil nee athre Golgothayile mrithyuve
Golgothayile rakthame adbhuthamullor rakthame
Envishuddhi nee athre Golgothayile rakthame
Golgothayile neethiye adbhuthamullor neethiye
Enprashamsa nee athre Golgothayile neethiye
Golgothayile thaazhmaye adbhuthamullor thaazhmaye
Ennuyarcha nee athre Golgothayile thaazhmaye
Golgothayile snehame athbhuthamullor snehame
Enkireedam nee athre Golgothayile snehame
Golgothayile jayame athbhuthamullor jayame
Ente shakthi nee athre Golgothayile jayame
Golgothayile kunjaade athbhuthamullor kunjaade
Ensangeetham nee athre Golgothayile kunjaade
Click a stanza to preview here.