ഹാ ചിന്തിക്കുകിൽ പരദേശികൾ വെറും
അന്യർ നാമീഭൂവിൽ നിലയില്ലാവാസമോർക്കിൽ
പ്രതിഗാനം മുഴക്കി നാം പാടീടാം ഭക്തർ
പാതയെ നോക്കിക്കൊണ്ടോടീടാം
പരിതാപമകന്നു നാം വാണീടും സുരലോകെ
പരനേശുവോടുകൂടെ
പല പാടുകൾ പെട്ടു നാം പോകേണം ചില
ദുർഘടമേടുകളേറണം
പല രാലുമുപദ്രവമേൽക്കേണം ഒരു നാളിൽ
പ്രിയനോടുകൂടെ വാഴാം
ഇനിയൊന്നും നമുക്കിഹെ ഇല്ലല്ലൊ നമു
ക്കുള്ളതാം വാസമിതല്ലല്ലൊ
ഹാമിന്നും പ്രശോഭിതമായൊരു ഗോപുരം വിണ്ണിൽ
ദൂരത്തായ് കണ്ടീടുന്നു
ഹാ ചിന്തിക്കുകിൽ പരദേശികൾ വെറും
അന്യർ നാമീഭുവിൽ നിലയില്ലാവാസമോർക്കിൽ
Haa chinthikkukil paradeshikal veru
Anyar nameebhuvil nilayilla vasamorkil
Prathigaanam muzhaakki naam paadidam bhaktar
Paathaye nokkikkondodidam
Parithaapamakannu naam vaaneedum suraloke
Paranesuvodukoodue
Pala paadukal pettu naam pokam chil
Durghadamedukaleeram
Pala raalumupadravamelkene oru naalil
Priyanodukoodue vaazham
Ini yonnum namukkilhe illallo namukkullathaam vasamithallallo
Haaminnum prashobhithamaayoru gopuram vinnil
Doorathay kandidunnu
Haa chinthikkukil paradeshikal veru
Anyar nameebhuvil nilayilla vasamorkil
Click a stanza to preview here.