ഹാ എന്തിനിത്ര താമസം പൊന്നേശു രാജനെ
ഞാനെത്രനാൾ പാർക്കേണമീ മഹാ വനാന്തരേ
എന്നാത്മ നാഥനെ എന്നാത്മ നാഥനെ
ഞാനെത്രനാൾ പാർക്കേണമീ മഹാ വനാന്തരേ
കഷ്ടങ്ങളേറുന്നേശുവേ ദുഃഖങ്ങളും സദാ
ദുഷ്ടന്മാരാൽ വിശുദ്ധരയ്യോ വീഴുന്നേ പരാ
നീ താമസിക്കല്ലേ നീ താമസിക്കല്ലേ
നിൻ സ്വന്തനാട്ടിൽ ചേർക്കുവാൻ നീ താമസിക്കല്ലേ
അപൂണ്ണനത്രേ ഞാനിഹത്തിൽ അങ്ങു ചേരുവാൻ
സമ്പൂർണ്ണ രൂപമേഴയിൽ നിറച്ചുതാ പ്രഭോ
നിന്നാത്മ പൂർണ്ണനായ് നിന്നാത്മ പൂർണ്ണനായ്
സമ്പൂർണ്ണ രൂപമേഴയിൽ നിറച്ചുതാ പ്രഭോ
നിൻ കൈയ്യിൽ ഞാനിരിക്കുന്നു കളിമൺ പാത്രം പോൽ
നിന്നിഷ്ടത്താൽ സമ്പൂർ ണ്ണരൂപമാക്കി തീർക്കുക
ഞാൻ പാനം ചെയ്യുമേ ഞാൻ പാനം ചെയ്യുമേ
നിന്നിഷ്ടം വൻ കയ്പാകിലും ഞാൻ പാനം ചെയ്യുമേ
Ha enthintra thamasam Ponneshu Rajane
Njan ethra nal parkeṇam ee maha vananthare
Ennaathma Nathane ennaathma Nathane
Njan ethra nal parkeṇam ee maha vananthare
Kashtangal erunn Yesuve dukhangalum sada
Dushtanmaral vishudharayo veezhunne para
Nee thamasikkalle nee thamasikkalle
Nin swanthanattil cherkuvan nee thamasikkalle
Apunnanatre njan ihathil angu cheruvan
Sampoorna roopamezhayil nirachutha Prabho
Ninnaathma poornanaay Ninnaathma poornanaay
Sampoorna roopamezhayil nirachutha Prabho
Nin kaiyyil njan irikkunnu kaliman paathram pol
Ninnishtathal sampoornaroopamakki theerkuka
Njan panam cheyyume njan panam cheyyume
Ninnishtam van kaypakilum njan panam cheyyume
Click a stanza to preview here.