ഹൃദയം ഒരു മണ്‍ വീണയായി പാടുന്നു
അലഞൊറിയും ആവേശമായി ചേരുന്നു
ജന്മാന്തരങ്ങളായ് ആത്മാവില്‍ നിറയുന്ന
തീരാത്ത മോഹമായ് പാടുന്നു ഞാന്‍
തന്ത്രി പോയ വീണ ഞാന്‍
അപശ്രുതിയായ് തീരുന്നു
സ്വരവും നാദവുമൊന്നാകുവാന്‍
നാഥാ നിന്നോടു യാചിക്കുന്നു
ഋതുക്കള്‍ വന്നു പോയാലും
മരണഭീതി വന്നാലും
ദേഹം ഒരുപിടി മണ്ണാകുവോളം
ഈ പാപിയെ നീ കൈവിടല്ലേ
Hridayam oru man veenayayi paadunnu
Alanjoriyum aaveshamayi cherunnu
Janmantharangalay aathmavil nirayunnu
Theeratha mohamay paadunnu njan
Thantri poya veena njan
Apashruthiyaay theerunnu
Swaravum naadavum onnaakuvan
Natha ninnodu yaachikkunnu
Rethukal vannu poyaalum
Maranabheethi vannalum
Deham orupidi mannakuvolam
Ee paapiye nee kaividalle
Click a stanza to preview here.