ഹൃദയം നുറുങ്ങി നിൻ സന്നിധിയിൽ
വന്നെൻ യാചനകൾ
ഹൃദയം നുറുങ്ങി നിൻ സന്നിധിയിൽ
വന്നെൻ യാചനകൾ
തകർന്ന എൻ മാനസ്സയാഗങ്ങളിൽ
നിന്റെ പ്രസാദം നൽകിടുമോ
തകർന്ന എൻ മാനസ്സയാഗങ്ങളിൽ
നിന്റെ പ്രസാദം നൽകിടുമോ
ഹൃദയം നുറുങ്ങി നിൻ സന്നിധിയിൽ
വന്നെൻ യാചനകൾ
ഹൃദയം നുറുങ്ങി നിൻ സന്നിധിയിൽ
വന്നെൻ യാചനകൾ
ഞാൻ നിർമ്മലനാകേണ്ടതിന്നു
ഈസോപ്പു കൊണ്ടു ശുദ്ധീകരിക്ക
ഞാൻ നിർമ്മലനാകേണ്ടതിന്നു
ഈസോപ്പു കൊണ്ടു ശുദ്ധീകരിക്ക
ഹിമത്തേക്കാൾ വെൺമ എന്നിൽ പകർന്നു
കഴുകി എൻ ലംഘനങ്ങൾ മറയ്ക്കൂ
ലംഘനങ്ങൾ മറയ്ക്കൂ
ഹൃദയം നുറുങ്ങി നിൻ സന്നിധിയിൽ
വന്നെൻ യാചനകൾ
ഹൃദയം നുറുങ്ങി നിൻ സന്നിധിയിൽ
വന്നെൻ യാചനകൾ
എൻ നാവു നിൻ നീതിയെ വർണ്ണിക്കും
എൻ അധരങ്ങളെ തുറക്കേണമേ
എൻ നാവു നിൻ നീതിയെ വർണ്ണിക്കും
എൻ അധരങ്ങളെ തുറക്കേണമേ
എന്നാൽ എൻ നാവു നിന്നെ സ്തുതിക്കും
നിൻ കൃപദാനമല്ലോ എൻ യേശുവേ
നിൻ കൃപദാനമല്ലോ
ഹൃദയം നുറുങ്ങി നിൻ സന്നിധിയിൽ
വന്നെൻ യാചനകൾ
ഹൃദയം നുറുങ്ങി നിൻ സന്നിധിയിൽ
വന്നെൻ യാചനകൾ
തകർന്ന എൻ മാനസ്സയാഗങ്ങളിൽ
നിന്റെ പ്രസാദം നൽകിടുമോ
തകർന്ന എൻ മാനസ്സയാഗങ്ങളിൽ
നിന്റെ പ്രസാദം നൽകിടുമോ
ഹൃദയം നുറുങ്ങി നിൻ സന്നിധിയിൽ
വന്നെൻ യാചനകൾ
ഹൃദയം നുറുങ്ങി നിൻ സന്നിധിയിൽ
വന്നെൻ യാചനകൾ
Hridhayam nurungi nin sannidhiyil
Vannen yachanakal
Hridhayam nurungi nin sannidhiyil
Vannen yachanakal
Thakarnna en maanassayaagangalil
Ninte prasadham nalkidumo
Thakarnna en maanassayaagangalil
Ninte prasadham nalkidumo
Hridhayam nurungi nin sannidhiyil
Vannen yachanakal
Hridhayam nurungi nin sannidhiyil
Vannen yachanakal
Njan nirmalanaakendathinnu
Eesoppu kondu shudhikarikka
Himaththekkal venma ennil pakarnnu
Kazuki en langhanangal maraykku
Langhanangal maraykku
Hridhayam nurungi nin sannidhiyil
Vannen yachanakal
Hridhayam nurungi nin sannidhiyil
Vannen yachanakal
En navu nin neethiye varnnikkum
En adharaṅgale thurakkename
Ennal en navu ninne sthuthikkum
Nin kripadhanamallo en Yeshuve
Hridhayam nurungi nin sannidhiyil
Vannen yachanakal
Thakarnna en maanassayaagangalil
Ninte prasadham nalkidumo