ഇനി നഷ്ടങ്ങള്‍ എല്ലാം ലാഭമാകും
ഇനി ദുഃഖങ്ങള്‍ സന്തോഷമാകും
എന്നെ കാത്തിടുന്നവനേ
എന്നെ പോറ്റിടുന്നവനേ
ഹൃദയം നുറുങ്ങീടുമ്പോള്‍
മനസ്സു തകര്‍ന്നിടുമ്പോള്‍
എന്‍റെ ചാരവെ ആശ്വാസമായ്
എന്‍റെ യേശു മാത്രമല്ലോ
പെറ്റമ്മ മറന്നീടിലും
ഉറ്റവര്‍ കൈവെടിഞ്ഞാലും
എന്നെ പൂര്‍ണ്ണമായ് അറിയുന്നവന്‍
എന്‍റെ യേശു മാത്രമല്ലോ
കണ്ണുനീരോടെ വിതച്ചാല്‍
ആര്‍പ്പോടെ കൊയ്തെടുക്കാം
എന്നെ പൂര്‍ണ്ണമായ് അറിയുന്നവന്‍
എന്‍റെ യേശു മാത്രമല്ലോ
തന്‍പ്രീയ സുതരെ ചേര്‍പ്പാന്‍
വാനമേഘേ വേഗം
വീണ്ടും വന്നിടാം എന്നു ചൊന്നവന്‍
എന്‍റെ യേശു മാത്രമല്ലോ
Ini nashtangal ellam laabham aakum
Ini dukhangal santhoshamaakum
Enne kaathidunnavane
Enne pottidunnavane
Hridayam nurungidumpol
Manassu thakarnnidumpol
Ente chaarave aashwasamaay
Ente Yeshu maathramallo
Pettamma maranneedilum
Uttavar kaivedinjalum
Enne poornamaay ariyunnavan
Ente Yeshu maathramallo
Kannuneerode vitachaall
Aarpode koythedukaam
Enne poornamaay ariyunnavan
Ente Yeshu maathramallo
Thanpreeya suthare cherrppaan
Vaanameghe vegam
Veedum vannidaam ennu chonnavan
Ente Yeshu maathramallo
Click a stanza to preview here.