ഇനി ഞാനല്ല കർത്തനേശുവല്ലോ എന്റെ നായകൻ
ഇന്നലെകൾ മാറിപ്പോയ് കണ്ടാലും
സർവ്വവും പുതുതായി തീർന്നു ഹായ്
ഈ ജീവിതം പൂർണ്ണമായ് ഞാൻ നൽകിടും
ഈശനെന്നിൽ വാണിടും എന്നും മോദമേ
എന്റെ കൂട്ടുകാർ നിന്ദിച്ചാലും വേർപിരിഞ്ഞീടിലും
ദുഷിയേകിലും പിൻചെന്നിടും ഞാൻ എൻ യേശുനാഥനെ
ഇല്ല പോകില്ല പാപവഴികൾ ഞാൻ തള്ളിടുന്നു
ശുഭജീവിതം കണ്ടു ഞാൻ യേശുദേവനിൽ
ഇന്നു ഞാൻ എത്രധന്യൻ
എന്റെ നാൾകൾ കർത്തൻ കയ്യിൽ
ഹാ ഹാലേലൂ ഹാ ഹാലേലൂ
Ini njanalla Karthan Yesu vallo ente nayakan
Innalekal maaripoy kandalum
Sarvvam puthuthayi theernnu haay
Ee jeevitham poonnamayi njan nalkidum
Eeshanennil vaanidum ennum modhame
Ente koottukar nindhichalum verpiriyidilum
Dhushiyekilum pinchennidum njan en Yeshunaathane
Illa pokkilla paapavazhikal njan thallidunnu
Shubha jeevitham kandu njan Yeshudevanil
Innu njan ethra dhanyan
Ente naalgal Karthan kayyil
Ha halelu, ha halelu
Click a stanza to preview here.