ഇത്രമാം സ്നേഹമേകുവാൻ
എന്തു നീ കണ്ടെന്നിൽ ദൈവമേ
അങ്ങെൻ ജീവിതത്തിലേകിയ
നന്മകൾ ഓർക്കുകിൽ
വർണ്ണിപ്പാൻ വാക്കുകൽ പോരാ
നീറിടും വേളയിൽ സ്വാന്തനമായി നീ
കൂരിരുൾ പാതയിൽ നൽവഴി കാട്ടി നീ
താഴ്ചയിൽ താങ്ങി നീ
ശ്രേഷ്ഠമായ് മാനിച്ചു
ദു:ഖങ്ങൾ ഏറിടും പാരിലെ യാത്രയിൽ
ബന്ധുക്കൾ കൈവിടും സ്നേഹിതർ മാറിടും
ക്രൂശിലെ സ്നേഹമേ
എന്നുമെൻ ആശയേ
Ithramam sneham ekuvaan
Enthu nee kandennil daivame
Angen jeevithathilekiya
Nanmakal orkkukil
Varnnippaan vaakkukal poraa
Neeridum velayil swaanthana maayi nee
Koorirul paathayil nalvazhi kaatti nee
Thaazhchayil thaangi nee
Shreshthamaayi maanichu
Dukhangal eridum paarile yaathrayil
Bandhukkal kaividum snehithar maaridum
Krooshile snehame
Ennumen aashraye
Click a stanza to preview here.